mehandi new
Daily Archives

08/01/2024

പ്രതിഷേധ സമരം സംഘടിപ്പിക്കും – പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ…

ചാവക്കാട് : പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ വകുപ്പിന്റെ പ്രോത്സാഹന നടപടിയാണെന്ന് കെ വി സത്താർ. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ ശിക്ഷാ നടപടിയുടെ ഭാഗമായി

പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി ‘ശിക്ഷാ നടപടി’ – ചാവക്കാട്…

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി 'ശിക്ഷാ നടപടി'. താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരന് ഇഞ്ചക്ഷൻ നൽകിയതിനെ
Ma care dec ad

ജയിലിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

ചാവക്കാട് : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാവക്കാട് മണത്തല ഐനിപ്പുളളി പൊന്നുപറമ്പിൽ വീട്ടിൽ ജയൻ മകൻ നിജിത്ത് (27 ) നെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ഗുരുവായൂർ, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷൻ

അറുപത്തി രണ്ടാം സ്കൂൾ കാലോത്സവം – കലാ കിരീടം കണ്ണൂരിന് തൃശൂരിന് നാലാം സ്ഥാനം

കൊല്ലം : അറുപത്തി രണ്ടാം സ്കൂൾ കാലോത്സവം - കിരീടം കണ്ണൂരിന്. തൃശൂരിന് നാലാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കോഴിക്കോടും പാലക്കാടും. 952 പോയിന്റ് നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റ് നേടിയ കഴിഞ്ഞ തവണത്തെ
Ma care dec ad

തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം അടിച്ചെടുത്ത്’ അലീഷ്ബയും ഫാത്തിമ നസ്രിനും

വടക്കേകാട് : ഇരുപത്തി നാലാമത് സംസ്ഥാന കാനറാ ഓപ്പണ്‍ ആന്റ്‌ അമേച്വർ  തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം നേടി തിരുവളയന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. ഇടിക്കൂട്ടിൽ എതിരാളികളെ തറപറ്റിച്ചാണ് അലീഷ്ബയും ഫാത്തിമ നസ്രിനും

കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ്‌ ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ്‌ ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (citu)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസ് മാർച്ച്
Ma care dec ad

അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു – എടക്കഴിയൂർ നേർച്ച തുടങ്ങി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ

കാര്യം കുടുംബം ക്ലാസിക്കലാണ് – നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി അപർണ്ണ രാജു

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി വെമ്മേനാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അപർണ്ണ രാജു. കൃഷ്ണ ചരിതത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചാണ് അപർണ്ണ വിജയം കരസ്തമാക്കിയത്. ഭരതനാട്യം,