mehandi new
Monthly Archives

August 2024

നമുക്ക് ഒന്നിക്കാം ഒരു പാട് ജീവൻ രക്ഷിക്കാൻ – കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ്…

ചാവക്കാട് : നമുക്ക് ഒന്നിക്കാം ഒരു പാട് ജീവനുകൾ രക്ഷിക്കാൻ എന്ന സന്ദേശവുമായി കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പാലയൂർ ചർച്ച്‌ കാന്റീൻ ഹാളിൽ നടന്ന ക്യാമ്പ് തീർത്ഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ

ചാവക്കാട് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ച ദുആ മജ്‌ലിസിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു

അങ്ങാടിത്താഴം : ചാവക്കാട്  മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചയുടെ ഭാഗമായി ഇന്ന് ഹദ്ധാദ് പള്ളിയിൽ ദുആ മജ്‌ലിസ് നടന്നു. ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ്  പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി  ചാവക്കാട് മഹല്ല്
Ma care dec ad

സാലറി ചലഞ്ച്; സർക്കാർ ഉത്തരവല്ല വേണ്ടത്, ജീവനക്കാർക്ക് സ്വന്തമായ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം…

ചാവക്കാട് : ജീവനക്കാർക്ക് യുക്തമായ രീതിയിൽ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. വയനാട് പ്രകൃതി ദുരന്തവുമായി

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍…

പുന്നയൂർക്കുളം : തിരുവളയന്നൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി  പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ മുങ്ങിമരിച്ചു. വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ ബെന്നി മകന്‍ എമില്‍ ബെന്നി (15)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം
Ma care dec ad

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചാവക്കാട് ടൗണിലെ ടീ സ്റ്റാൾ നടത്തിപ്പുകാരൻ അകലാട് സ്വദേശി…

ചാവക്കാട് : അകലാട് മൂന്നെയിനി റഹമത്ത് ഹാളിനു സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അകലാട് സ്വദേശി മരിച്ചു. ചാവക്കാട് ടൗണിലെ കാലിക്കറ്റ് ടീ സ്റ്റാൾ നടത്തിപ്പുകാരൻ ബഷീർ ( 49)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അകലാട്

ചാവക്കാട് നഗരത്തിൽ ടിപ്പർ ലോറിയിടിച്ച് മണത്തല സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസ് ( 43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെ ചാവക്കാട് ജങ്ഷനിൽ സംസം ബേക്കറിക്ക് മുന്നിലാണ് അപകടം.
Ma care dec ad

ചാവക്കാട് മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചക്ക് തുടക്കം കുറിച്ചു – ആത്മീയ സദസ്സ്, ദുആ…

അങ്ങാടിത്താഴം : ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ് പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ എം

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ
Ma care dec ad

മുൻസിപ്പാലിറ്റിയുടെ 6*6 തീരുമാനം പുന:പരിശോധിക്കണമെന്ന് ഇടത്, വലത് തൊഴിലാളി യൂണിയൻ നേതാക്കൾ

ചാവക്കാട് : സിവിൽ സ്റ്റേഷന് മുന്നിലെ തെരുവോര കച്ചവടക്കടകൾ ആറടി വീതിയിലും ആറടി നീളത്തിലും പരിമിതപ്പെടുത്താനുള്ള നഗരസഭ തീരുമാനം പുന:പരിശോധിക്കണമെന്ന് സി ഐ ടി യു, ഐ എൻ ടി യു സി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നേതാക്കൾ സംയുക്തമായി

പി എസ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരുവത്ര : മത-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഗുരുവായൂർ മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന പി എസ് അബൂബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ