ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം – ശുദ്ധസംഗീതത്തിന്റെ മാസ്മരിക അനുഭൂതിയിൽ…
ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. തെന്നിന്ത്യയിലെ സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം സംഘടിപ്പിയ്ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. 15!-->…