മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
പുന്നയൂർക്കുളം : പുന്നയൂർ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ഡെവലപ്മെൻ്റ് പ്രോഗ്രാമായ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
മന്നലാംകുന്ന് ജി എഫ് യു!-->!-->!-->…