mehandi new
Daily Archives

13/05/2025

ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്.  പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം

മഹിളാ കോൺഗ്രസിന്റെ സാഹസ് യാത്ര മെയ് 16 ന് ചാവക്കാട്

ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര
Rajah Admission

വാഹനങ്ങൾക്ക് കെണി ഒരുക്കി ദേശീയ പാത സർവീസ് റോഡുകളിലെ ഹമ്പുകൾ

ചാവക്കാട് : വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി ദേശീയ പാത സർവീസ് റോഡുകളിലെ ഹമ്പുകൾ. ദേശീയ പാത 66 ന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലയിടത്തും സർവീസ് റോഡുകളാണ് പ്രധാന യാത്രാ മാർഗ്ഗം. ഹൈവേയിലൂടെയെന്നവണ്ണം വാഹനങ്ങൾ