സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷണ ഉപകരണ വിതരണവും
					
പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച് 
2025 ജൂൺ  29  ന് രാവിലെ 9.30  മുതൽ ഉച്ചക്ക് 2 മണി!-->!-->!-->…				
						
 
			 
				