mehandi banner desktop
Chavakkad online

ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്

fairy tale

ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ്  മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കളാണ് തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

planet fashion

Comments are closed.