വിയോഗം

ചാവക്കാട് : മണത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ പാലയൂർ മാളിയേക്കൽ പറമ്പിൽ താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62)നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച. ഭാര്യ : നൂർജഹാൻ. മക്കൾ : മുൻസീർ, മുനീർ, മുർഷിദ്.


Comments are closed.