mehandi banner desktop

വിയോഗം

fairy tale

പുന്നയൂർ : എടക്കഴിയൂർ ആറാം കല്ലിന് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ കൃഷ്ണൻകുട്ടി മകൻ സുബ്രഹ്മണ്യൻ ( 82 ) നിര്യാതനായി. ഭാര്യ : പരേതയായ കൗസല്യ. മക്കൾ: ഹരിദാസൻ, ദിനേശൻ, സന്തോഷ്, അജീഷ്, പ്രസന്ന, പ്രമീള. മരുമക്കൾ: ചന്ദ്രൻ, ഷാജു, ബിന്ദു,  സുഷിദ, ബിന്ദു,  ശ്രുതി. സംസ്കാരം വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കോട്ടപ്പടി ശ്മശാനത്തിൽ.  

planet fashion

Comments are closed.