mehandi banner desktop
Chavakkad online

കാഞ്ഞാണിയിൽ തൃത്തല്ലൂർ സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

കാഞ്ഞാണി: പെരുമ്പുഴ പാടത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്തല്ലൂർ ചെട്ടിക്കാട് ഉന്നതിക്കടുത്ത് താമസിക്കുന്ന പള്ളിയിൽ വിഷ്‌ണു (32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെള്ളം നിറഞ്ഞ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. വിഷ്‌ണു പെയിന്റിങ് തൊഴിലാളിയായിരുന്നു. സംഭവത്തിൽ അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അശ്വതി.

planet fashion

Comments are closed.