mehandi banner desktop
Chavakkad online

വിയോഗം – പി.ഡി.പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി.എച്ച് കരീം

Ft

എടക്കഴിയൂർ: പി.ഡി.പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി.എച്ച് കരീം (46) നിര്യാതനായി. വാടാനപ്പള്ളി സ്വദേശിയായ കരിം ഇപ്പോൾ എടക്കഴിയൂർ കാജ സെൻ്ററിനടുത്താണ് താമസം.

Jan oushadi

ഭാര്യ: സീനത്ത്. മകൾ: ഷഹന. കബറടക്കം ഇന്ന് വൈകിട്ട് നാലിന് കുരഞ്ഞിയൂർ ജുമാ മസ്ജിദ്

Comments are closed.