mehandi banner desktop
Chavakkad online

പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു

Ft

പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി ആണ് മരിച്ചത്. ചന്തക്കാരന്റെ മുഹമ്മദ്കുട്ടിയുടെ മകനും, കബഡി കോയയുടെ സഹോദരനുമാണ്.​കടലിൽ വെച്ച് മിന്നലേറ്റ റാഫിയെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ കരയ്ക്കെത്തിച്ച് പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Jan oushadi

Comments are closed.