mehandi new

തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു

fairy tale

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു മമ്മിയൂര്‍ എല്‍എഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടപ്പുറം മേപ്പുറത്ത് ആര്യ നന്ദയ്ക്കാണ് കടിയേറ്റത് . വീടിന് പുറത്ത് നില്ക്കുകയായിരുന്ന കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു കടിയേറ്റ ആര്യനന്ദയെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം.

Macare health second

Comments are closed.