മരുതയൂർ ശ്രുതി അങ്കണവാടിയിൽ വയോജന ക്ലബ് പുനരുജ്ജീവനം
പാവറട്ടി : പാവറട്ടി പ്രദേശത്തെ വയോജനങ്ങളുടെ പഞ്ചായത്ത് തല കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മരുതയൂരിൽ വയോജന ക്ലബ് പുനരുജ്ജീവനം നടന്നു. പാവറട്ടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സരിതാ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ!-->…


