വിദ്യാരംഭ ദിനത്തിൽ വാദ്യ പ്രതിഭകൾക്ക് സ്നേഹാദരം നൽകി
ഗുരുവായൂർ: വിജയദശമി ദിനത്തിലെ വിദ്യാരംഭത്തോടനുബന്ധിച്ച് ശ്രീകൃഷ്ണഭവൻ ഗ്രൂപ്പും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച വിജയദശമി വിളക്കും സ്നേഹാദര സമർപ്പണസദസ്സും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ പ്രമുഖ വാദ്യശ്രേഷ്ഠ പ്രതിഭകളെ!-->…


