പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കൊറോട്ടു വീട്ടിൽ വിഷ്ണു (27)വിനെയാണ് പോസ്‌കോ നിയമ പ്രകാരം ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയപ്രദീപ് കെ.ജിയുടെ!-->…

