കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു
ചാവക്കാട്: കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് പുളിഞ്ചോട് ചെറിയ കട നടത്തുന്ന രായംമരക്കാന്‍ വീട്ടില്‍ ബീവാത്തുമോള്‍(72), മകന്‍ ഷാഹു(48) എന്നിവരെയാണ് ശനിയാഴ്ച്ച രാത്രി ഏഴോടെ…

