ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷങ്ങള്‍ നടത്തി
ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷം ജില്ലാ പഞ്ചായത്തംഗം ഹസീനാ താജുധീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷനമാരായ പി പി മൊയിനുദീന്‍, ജ്യോതി ബാബുരാജ്, ബ്ലോക്ക് മേമ്പര്‍ ടി പി…