വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും
ഗുരുവായൂര്‍ : നഗരസഭ 40-ാം വാര്‍ഡ് സ്‌നേഹകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. വാഴപ്പുള്ളി മില്ലുംപടിയില്‍ നടന്ന കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എം സാദിഖലി ഉദ്ഘാടനം…