mehandi banner desktop
Chavakkad online
Browsing Category

accident

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട്: ടോറസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തെക്കൻ പാലയൂർ ഓസാരം  വീട്ടിൽ അബ്ദു (70) വാണ് മരിച്ചത്. ചാവക്കാട് നിന്നും  പാവറട്ടി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടോറസ് ലോറി അതേ ദിശയിൽ…

റോഡിനു കുറുകെ പണിത കാന തകർന്നു  ചരക്ക് ലോറി കുഴിയിൽ വീണു – ചാവക്കാട് നഗരത്തിൽ വൻ ഗതാഗത…

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ദിവസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ച കാന തകർന്നു ചരക്ക് ലോറി അപകടത്തിൽ പെട്ടു. തെക്കേ ബൈപാസ് ജംഗ്ഷനിൽ ചേറ്റുവ റോഡിൽ റോഡിന് കുറുകെ പണിത കാന നിർമ്മാണം പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ…

കോട്ടപ്പടി ചൂൽപുറത്ത് ജെസിബി യും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ…

കോട്ടപ്പടി : പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിൻ്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികന്…

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

അവിയൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. അവിയൂർ സ്കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന ഉദയംതിരുത്തി അബൂബക്കറിന്റെ ഭാര്യ സജന (49) ആണ് മരിച്ചത്. നവംബർ 18 ന് അമല ആശുപത്രിയുടെ സമീപത്ത് വെച്ച് നിർത്തിയിട്ടിരുന്ന…

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലയൂർ സ്വദേശി മരിച്ചു

ചാവക്കാട്: സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാലയൂര്‍ നെടിയേടത്ത് സതീന്ദ്രന്‍(63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ മാമാബസാറിലാണ് റോഡു മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായത്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ…

അണ്ടത്തോട് കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെൻ്ററിൽ കാർ ബൈക്കിലിടിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അണ്ടത്തോട് സ്വദേശി പുതുവില്ല പുത്തൻവീട്ടിൽ മുഹമ്മദ് അമീൻ (52)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ…

കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്

മന്നലാംകുന്ന് : മന്നലാംകുന്ന് സെന്ററിൽ കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ബസ്സ്‌ സ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പുറകിൽ മറ്റൊരുകെ എസ് ആർ ടി സി ബസ്സ്‌ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെയാണ്…

പാലത്തിന്റെ ഭിത്തി അടർന്നു വീണു വീണ്ടും അപകടം – മണത്തലയിൽ ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്…

ചാവക്കാട് : ദേശീയ പാത 66 മണത്തലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഭിത്തി അടർന്നു വീണു അപകടം. സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികരുടെ തലക്ക് വീഴാതെ രക്ഷപ്പെട്ടത്. ഇന്ന് രാത്രി ഒൻപതാര മണിയോടെയാണ് സംഭവം. തിരുവത്ര…

തമിഴ് വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു

വാടാനപ്പിള്ളി : കോയമ്പത്തൂർ സ്വദേശിയായ ഡിഗ്രി വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം റോഡ് പന്നിമടെ തുടിയല്ലൂർ പരേതനായ ഹരിഹരൻ മകൻ അശ്വിൻ (19)ആണ് മരിച്ചത്.  തളിക്കുളം ബീച്ച് റിസോർട്ടിന് സമീപം കൂട്ടുകാരുമൊത്ത്…

ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്

ചാവക്കാട് : പാലയൂർ മുത്തുവട്ടൂർ റോട്ടിൽ ബസ്സും ട്രാവലറും കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ പാലയൂർ കാവതിയാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കുന്നംകുളത്ത് നിന്ന് ചാവക്കാട്ടെക്ക് വരികയായിരുന്ന എ എം ബ്രദഴ്സ്…