mehandi banner desktop
Chavakkad online
Browsing Category

accident

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരുമനയൂർ സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്: മണത്തലയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി നടുമുറിയിൽ വിനേഷ് വിശ്വനാഥൻ(35) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മണത്തല വോൾഗയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട്…

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്. ​മലപ്പുറം പാങ്ങ് സ്വദേശികളായ കാറ്റുവില…

എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. രാമനാഥന്റെ…

ബൈക്ക് കാറിന് പിറകിലിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാം കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഒറ്റയിനി സ്വദേശികളായ ആദിൽ, സനൽ എന്നിവർക്കാണ് പരിക്കേറ്റത്. എടക്കഴിയൂർ ആറാം കല്ല് പടിഞ്ഞാറേ സർവീസ് റോഡിൽ…

തിരുവത്രയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : തിരുവത്ര അത്താണി ദേശീയപാതയിൽ ഇന്ന് പുലർച്ചെ ഒന്നരമണിക്ക് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ താമസിക്കുന്ന വെളിയൻകോട് ജാറത്തിന്റെ പടിഞ്ഞാറുഭാഗം കുന്നത് അബൂബക്കർ മകൻ മണത്തല സ്വദേശി ഒലീദ് (44) ആണ്…

ഗുരുവായൂർ താമരയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

ഗുരുവായൂർ : ഗുരുവായൂർ താമരയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രക്കാരൻ കാവീട് സ്വദേശി താഴത്ത് മോഹനൻ(70), ബൈക്ക് യാത്രക്കാരൻ കാവീട് വടക്കൻ ജസ്റ്റിൻ(23) എന്നിവർക്കാണ് പരിക്കേറ്റത്. താമരയൂർ സെൻററിൽ…

മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്, വീട്ടു…

ഗുരുവായൂർ : മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.…

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം – എടക്കഴിയൂരിൽ വൻ ഗതാഗതക്കുരുക്ക്

എടക്കഴിയൂർ : ഓടിക്കൊണ്ടിരിന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ചാവക്കാട് പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ്…

ചാവക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; മതിൽ തകർന്നു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയായി പോകുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഏഴാം ക്ലാസ് വിദ്യാർത്ഥി ബേബി റോഡ് പുഴങ്ങര ഇല്ലാത്ത് ബാദുഷ മകൻ സാബിത്ത് (12)നാണ് പരിക്കേറ്റത്.…

പാവറട്ടിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

പാവറട്ടി : നിയന്ത്രണം വിട്ടകാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന എളവള്ളി സ്വദേശികളായ കോടങ്ങാട്ട് അഭയ്, പുഴങ്ങരയില്ലത്ത് ഫാദിൽ, സഹോദരൻ ഷിഹാസ്, പയ്യോളി പാട്ടിൽ വീട്ടിൽ…