Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ!-->…
എടക്കഴിയൂരിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്കൂട്ടർ യാത്രികൻ മരിച്ചു
ചാവക്കാട് : എടക്കഴിയൂരിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്!-->…

റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ച് അപകടം – യുവാവിന് പരിക്കേറ്റു
പാവറട്ടി : മദ്യലഹരിയിൽ റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ചു അപകടം യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെ ചാവക്കാട് പാവറട്ടി റൂട്ടിൽ കശ്മീർ റോഡിനു സമീപമാണ് സംഭവം. റോഡരികിലെ കാനയുടെ സ്ലാമ്പില്ലാതെ കിടക്കുന്ന!-->…

നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് ഒൻപത് പേർക്ക് പരിക്ക്
വാടാനപ്പള്ളി : ചിലങ്ക സെന്ററിൽ നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികരായ ഒൻപതു പേർക്ക് പരിക്കേറ്റു. ചിറക്കൽ സ്വദേശിനി വലിയകത്ത് വീട്ടിൽ അബ്ദുൾറസാക്ക് ഭാര്യ ജസ്ന(35), ഉമ്മർ (12) ഹർഷാദ്മാഹിൻ(17), ആയിഷ(14), മുഹമ്മദ്!-->…

നായരാങ്ങാടി അപകടം – പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
നായരങ്ങാടിയിൽ സൈക്കിളും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.വടക്കേകാട് കല്ലൂർ മൂന്നാം കല്ല് സ്വദേശി വാഴപ്പിള്ളി വീട്ടിൽ മിഖായേൽ മാണി (82)യാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അറര!-->!-->!-->…

ചാവക്കാട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിന്റെ കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച…
ചാവക്കാട് : ചേറ്റുവ റോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ബർദ്ദാൻ സ്വദേശി സമദ് ഷേഖ് (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെട്ടിടത്തിൽ ലിഫ്റ്റിനു വേണ്ടിയെടുത്ത കുഴിയിൽ!-->…

ഒരുമനയൂർ സ്വദേശിയായ യുവാവിനെ ചൂണ്ടലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഒരുമനയൂർ : ചൂണ്ടല് പുതുശ്ശേരിയില് ദുരൂഹസാഹചര്യത്തില് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഫ് (38) നെയാണ് പുതുശ്ശേരിയില്ലുള്ള മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന്!-->…

10 കി മീ 8 മാസം 8 മരണം – മണത്തല മന്ദലാംകുന്ന് ദേശീയപാത ഉയർന്ന അപകട സാധ്യത മേഖലയായി…
ചാവക്കാട് : മണത്തല മന്നലാംകുന്ന് ദേശീയപാത യാത്രാ സുരക്ഷിതത്വം കുറഞ്ഞ മേഖലയായി മാറുന്നു. ദിനേനെ നിരവധി വാഹനാപകടങ്ങളാണ് പത്ത് കിലോമീറ്ററിനുള്ളിൽ നടക്കുന്നത്.ഈ വർഷം ഇതുവരെ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി കുടുംബങ്ങൾ അനാഥരായി. പരിക്കേറ്റവരും!-->…

എടക്കഴിയൂരിൽ വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു
എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം!-->…

ബഹ്റൈനിൽ വാഹനാപകടം – നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു
മനാമ : ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശി വി. പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന!-->…
