Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം – ദേഹത്തുകൂടെ ബസ്സ് കയറി യുവാവ് മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണയുവാവിന്റെ ദേഹത്തു കൂടെ ബസ്സ് കയറി മരിച്ചു.ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് (25) ആണ് മരിച്ചത്.
മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു
അകലാട് : മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.അകലാട് മൊയ്തീൻപള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കർ ശക്കീറ ദമ്പതികളുടെ മകൻ മുഹമ്മദ് ശിഫാനാണ് (9) മരിച്ചത്.മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിലെ!-->!-->!-->…

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു
അകലാട് : ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടി മകൻ വട്ടംപറമ്പിൽ ഹമീദ് (62)ആണ് മരിച്ചത്ഇന്നലെ!-->!-->!-->…

എടക്കഴിയൂരിൽ വീടിനു തീപിടിച്ചു – ആളപായമില്ല
എടക്കഴിയൂർ : എടക്കഴിയൂരിൽ വീടിനു തീപിടിച്ചു. സിങ്കപ്പൂർ പാലസിനു പടിഞ്ഞാറു ഭാഗം മൂന്ന് സെന്റിൽ താമസിക്കുന്ന പീടിയേക്കൽ ഷാജുവിന്റെവീടിനാണ് തീപിടിച്ചത്. ഓലമേഞ്ഞ വീട് കത്തി നശിച്ചു.ഗുരുവായൂർ ഫയർ ഫോഴ്സ്, കോട്ടപ്പുറം ലാസിയോ ആംബുലൻസ്!-->!-->!-->…

മണൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു – ചാവക്കാട് കുന്നംകുളം റോഡിൽ കനത്ത ഗതാഗതക്കുരുക്ക്
ചാവക്കാട് : മുതുവട്ടൂർ കോടതിക്ക് സമീപം മണലുമായി വരികയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ചാവക്കാട് കുന്നംകുളം റൂട്ടിൽ അതിരാവിലെ മുതൽ കനത്ത ഗതാഗതക്കുരുക്ക്. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി മുടങ്ങി. കുന്നംകുളം ഗുരുവായൂർ!-->…

മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു
ചാവക്കാട് : മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു. K L 46 T 3425 നമ്പറിൽ ഇത്തിക്കാട്ട് ഹുസൈന്റെ ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഗുരുവായൂർ ഫയർഫോഴ്സെത്തി തീ അണച്ചു. ആളപായമില്ല. മുതുവട്ടൂർ ചാവക്കാട് റോട്ടിൽ കോടതിക്ക് സമീപം!-->…

ലോറിയിടിച്ച് ചാവക്കാട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരി മരിച്ചു
ചാവക്കാട് : ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) യാണ് മരിച്ചത്.ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്.ഇന്ന് രാത്രി!-->…

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു
എടക്കഴിയൂർ: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു. കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ഹംസ മകൻ അലി (44)യാണ്മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം.ശബരിമല തീർഥാടനം!-->!-->!-->…

മണത്തല അയിനിപ്പുള്ളി രണ്ടു വാഹനാപകടങ്ങൾ ആറു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
ചാവക്കാട് : ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ മത്സ്യക്കച്ചവടക്കാരന് പരിക്കേറ്റു. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ!-->…

മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വടക്കേകാട് : മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഡേശ്വരം പന്തായിൽ വീട്ടിൽ സോമനെ (65) യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടത്.!-->…
