mehandi banner desktop
Chavakkad online
Browsing Category

accident

ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്സ്‌ ഗുരുവായൂർ അമ്പലനടയിലേക്ക് കയറി ബാരിക്കേഡ് ഇടിച്ചു…

ഗുരുവായൂർ: ബ്രൈക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഇരുമ്പ് പൈപ്പിൽ സ്ഥിരമായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചു തകർത്തു.  ഗേറ്റിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് ബസ്സ് ഇടിച്ചു കയറി.…

കുവൈറ്റ് തീപിടുത്തം: സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞു ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ചാവക്കാട്: കുവൈറ്റ് അഗ്നിബാധയിൽ  ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമസാണ് (44)മരിച്ചത്. കുവൈറ്റ് തീപിടുത്തത്തിന് ശേഷം ബിനോയ്‌ നെ കുറിച്ച് ഒരു വിവരവുമില്ലെന്നു കാണിച്ച്…

നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം – ഒരാൾ മരിച്ചു രണ്ട് പേർക്ക്…

വാടാനപ്പിള്ളി : തൃപ്രയാർ ആലപ്പാട് പുള്ള് റൂട്ടിൽ ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊറ്റംകുളത്തിന് സമീപം…

വാടാനപ്പള്ളിയിൽ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്

വാടാനപ്പള്ളി : വാടാനപ്പള്ളി സെന്ററിൽ ചേറ്റുവ ഭാഗത്തേക്കുള്ള  ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.15 നായിരുന്നു അപകടം.  റോഡരികിൽ പാർക്ക് ചെയ്തിരു ഓട്ടോറിക്ഷയിലിടിച്ച കാർ സമീപത്തെ ബസ്റ്റോപ്പിലേക്ക്…

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.…

തളിക്കുളത്ത് കാർ മറിഞ്ഞ് മുനക്കകടവ് സ്വദേശികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. കടപ്പുറം മുനക്കകടവ് സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24), തളിക്കുളം സ്വദേശി…

കൊച്ചന്നൂർ റോഡരികിലെ മരം കടപുഴകി വീണ് സ്‌കൂൾ മതിൽ തകർന്നു മേഖലയിൽ വൈദ്യുതി നിലച്ചു ഗതാഗതം സ്തംഭിച്ചു

വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണു. സ്കൂൾ മതിൽ തകർത്ത് റോഡിനു എതിർവശത്തെ ഇലക്ട്രിക് കമ്പികൾക്ക് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ആളപായമില്ല. പഴഞ്ഞി…

ചാവക്കാട് കടലിൽ മുങ്ങിത്തുടങ്ങിയ ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് കപ്പൽ…

ചാവക്കാട്: ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ  മുങ്ങിത്തുടങ്ങിയ ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും രക്ഷകരായി കോസ്റ്റ് ഗാർഡ് കപ്പൽ. ചൊവ്വാഴ്ച്ച രാത്രിയാണ് ചാവക്കാട് തീരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് അപകടത്തിൽ പെട്ടത്. 13…

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16…

കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു. പൊന്നാനി സ്വദേശികളായ സിദ്ധീഖ്‌ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.…

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു – അപകടം സുഹൃത്തിന്റെ ബൈക്ക് ടെസ്റ്റ്‌…

ചാവക്കാട് : ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് കിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പിൽ പരേതനായ കാദർ മകൻ മുഹമ്മദ്‌ ഷാഫി (25)യാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച…