mehandi banner desktop
Chavakkad online
Browsing Category

accident

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്…

കാറപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു

ചാവക്കാട് : കാറപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു. കോഴിക്കോട് സ്വദേശി പ്രേമൻ (53) ആണ് മരിച്ചത്. പ്രേമനും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ…

അണ്ടത്തോട് കാർ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു

ചാവക്കാട് : അണ്ടത്തോടുണ്ടായ കാർ അപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു. കോഴിക്കോട് സ്വദേശി പ്രേമൻ (53) ആണ് മരിച്ചത്. പ്രേമനും കുടുംബവും സഞ്ചരിച്ച കാർ ഇന്നലെയാണ് ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ…

അണ്ടത്തോട് കാർ ഡിവൈഡറിലിടിച്ച് അപകടം അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

അണ്ടത്തോട് : കാർ ഡിവൈഡറിലിടിച്ച്  അപകടം കാർ യാത്രികരായ അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ ദേവസ്വം ജീവനക്കരനും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കിനാലൂർ സ്വദേശികളായ ജാനു ( 60), പ്രേമൻ (53),…

കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ചാവക്കാട് സ്വദേശയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു

എടക്കഴിയൂർ : കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽ പെട്ട് യുവാവ് മരിച്ചു. എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ അലിയുടെയും തിരുവത്ര താഴത്ത് പരേതനായ മുഹമ്മദ് മകൾ ബീവിയുടെയും മകനായ അഫ്സൽ (20) ആണ് മരിച്ചത്. കാറ്ററിംഗ് ജോലിക്ക്…

കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്: കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലപ്പെട്ടി അമ്പലത്തിന് പടിഞ്ഞാറു ഭാഗം തട്ടുപറമ്പ് ഫിഷറീസ് യു.പി സ്കൂളിന് പിറകിൽ താമസിക്കുന്ന തോപിൽ കുഞ്ഞുമഹമ്മദ് മകൻ മുനാസാണ് (37)…

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലയൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാലയൂർ ഡോപ്പിപ്പടി പിലാക്കൽ വീട്ടിൽ മുഗാരി റഷീദ് (61) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒൻപത് മണിയോടെ മണത്തല മുല്ലത്തറയിലാണ് അപകടം. ഗുരുതരമായ പരിക്കേറ്റ റഷീദിനെ ചാവക്കാട്…

ലോറിയിൽ കൊണ്ടുവരികയായിരുന്ന ആനയെ മറ്റൊരു ലോറിയിടിച്ച് കൊമ്പ് തെറിച്ചു പോയി – ആന മണത്തലയിൽ…

ചാവക്കാട് : ഉത്സവം കഴിഞ്ഞു ലോറിയിൽ തിരിച്ചു കൊണ്ടുവരികയായിരുന്ന ആനയെ മറ്റൊരു ലോറിയിടിച്ച് കൊമ്പ് പൂർണ്ണമായും തെറിച്ചു പോയി. മണത്തല സ്വദേശിയുടെ കീഴിലുള്ള കൊളക്കാടൻ കുട്ടികൃഷ്ണൻ (20)എന്ന ആനക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന്…

നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

അകലാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അഞ്ചാംകല്ല് സ്വദേശി പെരുമ്പുള്ളി മുസ്തഫ (45) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ രാവിലെ 6.30 ഓടെ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിക്ക്…

നഗരമധ്യത്തിൽ റോഡിൽ ഓയിൽ പരന്നു – ഇരുചക്ര വാഹനങ്ങൾ തെന്നിവീണു സ്ത്രീകളും കുട്ടികളുമുൾപ്പടെ…

ചാവക്കാട്: നഗരമധ്യത്തിൽ റോഡിൽ ഓയിൽ പരന്നു. ഇരുചക്ര വാഹനങ്ങൾ തെന്നിവീണു. സ്ത്രീകളും പിഞ്ചു കുട്ടികളുമുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അജ്ഞാത വാഹനത്തിൽ നിന്ന് റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിയാണ് വാഹനങ്ങൾ അപകടത്തിൽ പെട്ടത്. …