Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ശക്തമായ തിര മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ് തൊഴിലാളിക്ക് പരിക്ക്
ചാവക്കാട്: ശക്തമായ തിരയിൽപ്പെട്ട മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ് തൊഴിലാളിക്ക് പരിക്ക്. എങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി കണ്ണന്തറ വിനോദനാ (52) ണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. മുനക്കകടവ് ഹാർബറിൽ!-->…
തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരന് രക്ഷകരായി കളിക്കൂട്ടുകാർ
ഒരുമനയൂർ : തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരനെ കൈവിടാതെ കളിക്കൂട്ടുകാർ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി
മുഹമ്മദ് റിയാനാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണത്. ഒരുമനയൂർ മാങ്ങോട്ട് സ്കൂളിലെ!-->!-->!-->…

ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യബന്ധന വള്ളത്തിന്റെ മേൽക്കൂര പറന്നു പോയി, നാല്പതോളം തൊഴിലാളികൾ…
മുനക്കകടവ്: അഴിമുഖത്ത് മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യബന്ധന വള്ളം ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു മേൽക്കൂര പറന്നുപോയി. രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് തൊഴിലാളികൾ പറഞ്ഞു. ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന!-->…

പാലപ്പെട്ടിയിൽ തിരയിൽപ്പെട്ടു മത്സ്യബന്ധന തോണി തകർന്നു
പാലപ്പെട്ടി : കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ!-->…

എറണാകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു
മന്ദാലാംകുന്ന് : എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ മുഹമ്മദ് സിനാൻ (22)!-->…

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു
അണ്ടത്തോട് : ശക്തമായ കടൽക്ഷോഭത്തിൽ കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പുന്നയൂർക്കുളം പാപ്പാളി ബീച്ച് വടക്കവായിൽ പരേതനായ മുഹമ്മദുണ്ണി മകളും പോന്നോത്ത് സലീമിന്റെ ഭാര്യയുമായ ഫാത്തിമ!-->…

വെങ്കിടങ്ങ് കരുവന്തലയിൽ മതിൽ ഇടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു
ഏനാമാവ് : വെങ്കിടങ്ങ് കരുവന്തല മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽപി!-->…

കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ യുവാവിനെ തളിക്കുളം കടലിൽ കാണാതായി
വാടാനപ്പിള്ളി : തളിക്കുളം തമ്പാൻകടവ് അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കടലിൽ കാണാതായി. കോയമ്പത്തൂരിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്. ഇന്ന് ഉച്ചക്ക്!-->…

ദേശീയ പാത നിർമാണം നരബലി തുടരുന്നു – റോഡിലെ ചെളിയിൽ തെന്നിവീണ് ചികിത്സയിലിരുന്ന സ്കൂട്ടർ…
വാടാനപ്പള്ളി : ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന്!-->…

എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കീഴ്മേൽ മറിഞ്ഞു – യാത്രക്കാർ അത്ഭുതകരമായി…
എടക്കഴിയൂർ : ദേശീയ പാത 66 എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. ആളപായമില്ല. ഇന്ന് പുലർച്ചെ എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപമാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തിരൂർ പോകുകയായിരുന്ന കാറാണ്!-->…
