mehandi banner desktop
Chavakkad online
Browsing Category

accident

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു

​ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന്…

അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ :  പൊന്നാനി ദേശീയപാതയിലെ അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞു അപകടം. രണ്ടുപേർക്ക് പരിക്ക്.  അപകടത്തിൽ പരിക്കുപറ്റിയ ആലുവ സ്വദേശികളായ മാവുംകൂട്ടത്തിൽ ബേബി (64), താത്തപ്പറമ്പിൽ നസീർ (45) എന്നിവരെ അകലാട് മൂന്നൈനി…

ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡിൽ ചാവക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിനു മുൻവശത്തായി ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് വളയുകയും ഇലക്ട്രിക് ലൈനുകൾ താഴേക്ക് പതിക്കുകയും ചെയ്തു. തിങ്കളാഴ്ച…

ബസിൽ നിന്നും വീണു മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ : ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണപുരം പെട്രോൾ പമ്പിനു സമീപത്തു വച്ച് ശ്രീ ശങ്കര ബസിൽ നിന്നും വീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃദശരീരം മദർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറിയാവുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ്…

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്.…

വാഹനാപകടം; കയ്‌പമംഗലം സ്വദേശി മരിച്ചു

കുന്നംകുളം : പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ - കുറ്റിപ്പുറം പാതയിലെ…

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം തിരുവത്ര സ്വദേശികളായ 6 പേർക്ക് പരിക്ക് ഒരാളുടെ നില…

വാടാനപ്പള്ളി : തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രികരായ ആറ് പേർക്ക് പരീക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി അലി (64), ഭാര്യ ഷഹർബാൻ, (55), മക്കളായ കദീജ (22), ഫാത്തിമ ( 18 ), ഐഷ…

പുതിയറയിൽ കാൽനട യാത്രികയെ കാറിടിച്ച് തെറിപ്പിച്ചു പരിക്ക് ഗുരുതരം

​ചാവക്കാട്: ദേശീയപാത 66-ലെ പുതിയറ സെന്ററിൽ കാറിടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവത്ര സ്വദേശി അബുവിന്റെ ഭാര്യ തോപ്പിൽ പാത്തുമ്മുവിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ​കിഴക്കേ സർവീസ് റോഡിൽ…

പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം – പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ചാവക്കാട്: മടേക്കടവിൽ പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം. മൂന്ന് എസ്.ഐ മാർ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ആഷിഫ്, ബാസിത്, സുദർശന, ഡ്രൈവർ, അമർ, ടിപ്പർ ഡ്രൈവർ സാദിക്ക് എന്നിവർക്കാണ്…

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കൊളത്തൂർ : മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) മരിച്ച നിലയില്‍…