mehandi new
Browsing Category

Agri

സ്വന്തമായി മുളപ്പിച്ചെടുത്ത വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ചാവക്കാട് ‍: സ്വന്തമായി മുളപ്പിച്ചെടുത്ത നാടന്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധാകേന്ദ്രമായി. ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ്ഇ യിലെ എന്‍എസ്എസ് വിഭാഗമാണ് ലോക പരിസ്ഥിതി ദിനത്തില്‍ വത്യസ്തമായ രീതിയില്‍ വൃക്ഷത്തൈ വിതരണം…

പാടത്ത് വെള്ളം നിറഞ്ഞു – 25 ഏക്കറിലേറെ നെല്ല് കൊയ്യാനാവാതെ ഉപേക്ഷിച്ചു

പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവില്‍ വെള്ളക്കെട്ടുയര്‍ന്ന് കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാവാതെ 25 ലേറെ ഏക്കര്‍ നെല്ല് കൊയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു. പുരൂര്‍ കോള്‍പ്പടവിലെ പാടശേഖരത്തിനു മധ്യേയുള്ള ഭാഗങ്ങളില്‍ കെ.പി ഷക്കീര്‍, കെ.വി…
Rajah Admission

അറിയിപ്പ്

പുന്നയുര്‍കുളം: പഞ്ചായത്തില്‍ കരനെല്‍ കൃഷി ചെയ്യാന്‍ താല്പര്യം ഉള്ള കര്‍ഷകര്‍  ജൂണ്‍ 10 നു മുന്‍പ് നികുതി രസീതി, ബാങ്ക് പാസ് ബുക്കിന്‍്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ കെ സിന്ധു അറിയിച്ചു.
Rajah Admission

ഗോരക്ഷാ പദ്ധതി – ഒരുമനയൂരില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

ചാവക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ 20-ാം ഘട്ടത്തിന് ഒരുമനയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. കാലികളില്‍ കാറ്റിലൂടെ പകരുന്ന…
Rajah Admission

മത്‌സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

കണ്ടാണശേരി: കണ്ടാണശേരി പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം മത്‌സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും മെമ്പര്‍മാരില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ…
Rajah Admission

കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല : കര്‍ഷകര്‍ ദുരിതത്തില്‍

പുന്നയൂര്‍ക്കുളം : പാടശേഖരത്തില്‍ മഴവെള്ളമത്തെിയതോടെ കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല. പരൂര്‍ കോള്‍പടവില്‍ ബാക്കിയുള്ള 75ഏക്കറോളം നെല്ല് കൊയ്തെടുക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തില്‍. കരാറനുസരിച്ച് സപൈ്ളക്കോ നെല്ല് സംഭരിക്കുന്നത്…
Rajah Admission

പരൂര്‍ കോള്‍പടവില്‍ വിളവെടുപ്പാരംഭിച്ചു

പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവിലെ 600 ഏക്കറില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ്  ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ചു.  നാല് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നടത്തുന്ന വിളിവെടുപ്പ് പരൂര്‍ അമ്പലത്തിനു സമീപത്ത് നിന്നാണ് തുടങ്ങിയത്. മണിക്കൂറില്‍…