Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
Agri
ഗോരക്ഷാ പദ്ധതി – ഒരുമനയൂരില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
ചാവക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ 20-ാം ഘട്ടത്തിന് ഒരുമനയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. കാലികളില്‍ കാറ്റിലൂടെ പകരുന്ന…
മത്‌സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
കണ്ടാണശേരി: കണ്ടാണശേരി പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം മത്‌സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും മെമ്പര്‍മാരില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ…
കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല : കര്‍ഷകര്‍ ദുരിതത്തില്‍
പുന്നയൂര്‍ക്കുളം : പാടശേഖരത്തില്‍ മഴവെള്ളമത്തെിയതോടെ കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല. പരൂര്‍ കോള്‍പടവില്‍ ബാക്കിയുള്ള 75ഏക്കറോളം നെല്ല് കൊയ്തെടുക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തില്‍. കരാറനുസരിച്ച് സപൈ്ളക്കോ നെല്ല് സംഭരിക്കുന്നത്…
പരൂര്‍ കോള്‍പടവില്‍ വിളവെടുപ്പാരംഭിച്ചു
പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവിലെ 600 ഏക്കറില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ചു. നാല് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നടത്തുന്ന വിളിവെടുപ്പ് പരൂര്‍ അമ്പലത്തിനു സമീപത്ത് നിന്നാണ് തുടങ്ങിയത്. മണിക്കൂറില്‍…

