mehandi new
Browsing Category

arest

അതിമാരക ലഹരി മരുന്നുമായി യുവതി വടക്കേകാട് പോലീസിന്റെ പിടിയിൽ

പുന്നയൂർക്കുളം : അതിമാരക ലഹരി മരുന്നായ എം ഡി എം എ യുമായി  യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം  കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ എം ഡി എം എ

ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു – നിർത്താതെ പോയ ബൈക്ക് ഉടമ ആൽത്തറ സ്വദേശി പിടിയിൽ

പുന്നയൂർക്കുളം : ചങ്ങരംകുളം, ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബൈക്ക് യാത്രികൻ പുന്നയൂർക്കുളം ആൽത്തറ സ്വദേശി  പ്രജിത്ത്(21) നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്‌ച രാത്രിയാണ് സംഭവം. റോഡ് മുറിഞ്ഞ്

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി – രണ്ട് മാസത്തിനിടെ…

ഗുരുവായൂർ : നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ ഗുരുവായൂർ പോലീസിന്റെ പിടിയിലായി. രണ്ട് മാസത്തിനിടയിൽ ഇരുപതോളം പവൻ സ്വർണമാണ് ഇയാൾ കവർന്നത്. ഇതിൽ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂർ സ്വദേശി മൂർക്കാഡൻ പ്രദീപിനെയാണ്

ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ…

ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസക്കാരായ മുരുകൻ ഭാര്യ

പോലീസ് ചമഞ്ഞു തട്ടിപ്പ് – ചാവക്കാട് സ്വദേശി അറസ്റ്റിൽ

പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടുന്ന യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ സവാദാണ് അറസ്റ്റിലായത്.

ഒളിവിൽ കഴിഞ്ഞ പീഡനക്കേസിലെ പ്രതിയെ ചാവക്കാട് നിന്നും പിടികൂടി

വാടാനപ്പള്ളി :  2009 ൽ  വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത സ്‌ത്രീ പീഡന കേസ്സിലും, 2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വാടാനപ്പിളളി ബീച്ച് സ്വദേശി തറയിൽ പുഷ്പൻ മകൻ ബിനീഷ് (34) നെ ചാവക്കാട് നിന്നും പോലീസ്

ദുർമന്ത്രവാദം – യുവതിയിൽ നിന്നും ആഭരണങ്ങൾ കവർന്ന ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിൽ ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര രായംമരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ്  ചാവക്കാട്

വിസതട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

വാടാനപ്പള്ളി : വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് പൈസ വാങ്ങി ആളുകളെ വഞ്ചിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റിയാദ് (31) നെ ഇന്നലെ രാത്രിയിൽ 08.00 മണിയോടെ

ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് ഗുരുവായൂർ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ : സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ല​ടി ക​ണ്ട​ന​കം കൊ​ട്ട​ര​പ്പാ​ട്ട് സ​ജീ​ഷി​നെ​യാ​ണ് (43) എ​സ്.​എ​ച്ച്.​ഒ സി. ​പ്രേ​മാ​ന​ന്ദ

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന: ഡിഗ്രി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ വാടാനപ്പള്ളി…

വാടാനപ്പിള്ളി : തീരദേശം കേന്ദ്രീകരിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. വലപ്പാട് പാലപ്പെട്ടി അറക്കൽ വീട്ടിൽ എഡ് വിൻ (19), വലപ്പാട് പാലപ്പെട്ടി