Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
arest
സിനിമാതാരം ഗൗതമിയുടെ 46 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ ചൂണ്ടലിൽ നിന്നും പിടികൂടി
കുന്ദംകുളം : സിനിമാതാരം ഗൗതമിയുടെ 25കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട് സ്വദേശികളായ അഴകപ്പന്‍ ഭാര്യ ആര്‍ച്ച, മകന്‍ ശിവ,…
പാവറട്ടിയിൽ മയക്കുമരുന്ന് വേട്ട – 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ചാവക്കാട് : 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കളെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം പാവറട്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ ജോസഫ്…

വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി
വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച…

വിദ്യാർത്ഥിനികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് ചന്ദ്രശേഖരനെ ഗുരുവായൂർ പോലീസ് അറസ്റ്റ്…
ഗുരുവായൂർ : മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച വയനാട് സ്വദേശി ചന്ദ്രശേഖരനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടിപ്പ് നടത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജ് മുറിയിൽ എട്ടും, പതിനാലും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി…

മുഖ്യമന്ത്രിയുടെ സന്ദർശനം – യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തടങ്കലിൽ
ഗുരുവായൂർ : എൽ ഡി എഫ് ഗവണ്മെന്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ എത്താനിരിക്കെ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച് ഗുരുവായൂർ…

പോപ്പുലർ ഫ്രണ്ട് നിരോധനത്തെതുടർന്ന് പ്രകടനം – യു എ പി എ കേസിൽ ചാവക്കാട് വീണ്ടും അറസ്റ്റ്
ചാവക്കാട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയത് സംബന്ധിച്ച യു എ പി എ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഒരാളെക്കൂടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മാട് വലിയകത്ത്…

മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ
ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് യുവാവ് പിടിയിലായത്. എടക്കഴിയൂര് തിരുത്തിക്കാട്ട് പിലാക്കല് വീട്ടില് മുഹമ്മദ് ഷഹീന്(22) ന്റെ കയ്യിൽ നിന്നും 2.68 ഗ്രാം എം ഡി…

പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് മെഡിക്കല് ഷോപ്പിൽ കവർച്ച നടത്തിയ പ്രതി പിടിയില്
ചാവക്കാട് : പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കല് ഷോപ്പ് കുത്തിത്തുറന്ന് ഒന്നേ മുക്കാല് ലക്ഷം രൂപ കവര്ച്ച നടത്തിയ പ്രതി പിടിയില്. കൊട്ടാരക്കര 'കോട്ടത്തല രാജേഷ്' എന്നറിയപ്പെടുന്ന കരിക്കത്ത് പുത്തന്വീട്ടില്…

ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ച കേസില് നാല് പേർ അറസ്റ്റില്
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp - +919745223340 +919946054450
വടക്കേക്കാട്: ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ച കേസില് നാല് പേർ അറസ്റ്റില്.വടക്കേകാട് കല്ലിങ്ങല് പുല്ലങ്കോടന്…

വീട് കുത്തുതുറന്ന് മോഷണം ചാവക്കാട് കടപ്പുറം സ്വദേശിയും 15 വയസ്സുകാരനും പിടിയിൽ
ചാവക്കാട് : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക്…
