Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
arest
കഞ്ചാവ് വില്‍പനക്കാരന്‍ അറസ്റ്റില്‍ – ഇയാള്‍ പിടിക്കപ്പെടുന്നത് ഇത് മൂന്നാം തവണ
ചാവക്കാട്: വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം പുതിയങ്ങാടി കുളങ്ങരകത്ത് സെയ്തുമുഹമ്മദി(48)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പനയുമായി…
സ്വര്‍ണ്ണവും പണവും കവര്‍ന്ന ഹോംനഴ്‌സ് പിടിയില്‍
ഗുരുവായൂര്‍ : വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 30000രൂപയും രണ്ടരപവനും മോഷ്ടിച്ച് കടുകളഞ്ഞ ഹോംനഴ്‌സിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുണ്ടക്കയം മാമ്പ്രതടത്തില്‍ രമേശിന്റെ ഭാര്യ സുജ(32)യെയയാണ് ടെമ്പിള്‍ സി.ഐ എന്‍…
അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
വടക്കേകാട്: അയല്‍വാസിയെ വീട് കയറി അക്രമിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതികളിലൊരാളെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് മുരിയന്തോട് പേരോത്ത് വീട്ടില്‍ ശേഖരന്‍ (58) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ…
പ്രകൃതിവിരുദ്ധ പീഡനം – യുവാവ് അറസ്റ്റില്‍
ചാവക്കാട്: 14കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ കാജ കമ്പനിക്ക് സമീപം പുളിക്കല്‍ മുഹസിനെ(34)യാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷ്, അസി. എസ്‌ഐ നൗഫല്‍, സീനിയര്‍ സിപിഒ…
കഞ്ചാവ് : രണ്ടു യുവാക്കള്‍ അറസ്റ്റില്‍ – കടലില്‍ ചാടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍…
ചാവക്കാട്: തീരദേശം കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടത്തു രണ്ട് പേര്‍ അറസ്റ്റില്‍. പാലയൂര്‍ റോഡിലെ പെട്രാള്‍പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ഷറഫുദ്ദീന്‍(27), പാലയൂര്‍ കാവതിയാട്ട് ക്ഷേത്രത്തിന് സമീപം കടേങ്ങര…
കഞ്ചാവ് – വീടാക്രമണ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍: കഞ്ചാവ് കേസിലെ പ്രതിയെകുറിച്ച് പൊലീസിന് സൂചന കൊടുത്തതിന് പ്രതികാരമായി യുവാവിനെ വീട് കയറി അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കണ്ടാണശേരി വാഴാവില്‍ പുലയംപാട്ട് വീട്ടില്‍ അക്ഷയ്…
ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു
ചാവക്കാട്: ബൈക്കിടിച്ച് വഴിയാത്രകാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാമുട്ടി 65 )എന്നയാള്‍ മരിച്ച കേസിലാണ് കടപ്പുറം ആറങ്ങാടി പുളിപറമ്പില്‍…
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുയാളെ അറസ്റ്റ് ചെയ്തു
ഗുരുവായൂര്‍: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പങ്ങള്‍ വില്‍പ്പന നടത്തുയാളെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം ഏറച്ചം വീട്ടില്‍ ഹസ്സനെയാണ് ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്‍, എസ്.ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി…
ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപിള്ളി ഗണേശമംഗലം അരയച്ചന്‍ വീട്ടില്‍ സുശീലി(44)നെയാണ് ചാവക്കാട് എസ്‌ഐ…
കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന് ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി
ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്പ്പനയെക്കുറിച്ച് അധികൃതര്ക്ക് വിവിരം നല്കിയെന്ന വൈരാഗ്യത്തില് യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
തിരുവത്ര ചാലില് ഷഫീഖ് (27), മണത്തല പരപ്പില് താഴം കേരന്്റകത്ത് ഷജീര് (22), പാലയൂര്‍…