mehandi new
Browsing Category

attack

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം ആക്രമിച്ചു

ഗുരുവായൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം ആക്രമിച്ചു. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ യദുകൃഷ്ണനെയാണ് (17) ആക്രമിച്ചത്. താമരയൂര്‍ ഇ.എം.എസ് റോഡില്‍ നന്ദനത്തില്‍ ഗോകുല്‍ദാസിന്റെ മകനാണ്. പരിക്കേറ്റ…

കഞ്ചാവ് സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

ചാവക്കാട്: കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പോലീസിനു വിവരം നല്കുന്നെന്നാരോപിച്ച് യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി. സാരമായ പരിക്കുകളോടെ തിരുവത്ര സൈഫുള്ള റോഡ്‌ പാറാട്ട് അബ്ദുല്‍ നാസറിനെ (44)ചാവക്കാട് താലൂക്കാശുപത്രിയില്‍…

സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച സംഭവം – പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള…

കാറ്ററിംഗുകാരും വിവാഹ പാര്‍ട്ടിക്കാരും ഏറ്റുമുട്ടി – പൊലീസ് വൈദിക മന്ദിരത്തില്‍ കയറി അക്രമം…

ഗുരുവായൂര്‍ : വിവാഹ ഹാളിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് പള്ളിയുടെ വൈദിക മന്ദിരത്തില്‍ കയറി അക്രമം കാണിച്ചു. കാവീട് സെന്റ് ജോസഫ് പള്ളിയോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ അക്രമം അന്വേഷിക്കാനെത്തിയ ഗുരുവായൂര്‍ പൊലീസാണ് വൈദിക…

ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

ചാവക്കാട്: ഏങ്ങണ്ടിയൂരിൽ ആര്‍എസ്എസ് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. എങ്ങണ്ടിയൂര്‍ര് സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച…

പാതിരാത്രിയില്‍ വീടിനു നേരെ ആക്രമണം – ജനലുകള്‍ വാളുകൊണ്ട് വെട്ടി തകര്‍ത്തു

എടക്കഴിയൂര്‍: പാതിരാത്രിയില്‍ വീടിനു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. അകലാട് ചന്ദനതയില്‍ മൊയ്തുട്ടിയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ച ഒരുമണിയോടെ ആക്രമണമുണ്ടായത്. വീടിനു ചുറ്റുമുള്ള ജനലുകള്‍ തകര്‍ത്തു. വാളുപയോഗിച്ചാണ് ആക്രമണം…

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം – സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍…

ചാവക്കാട് : ആണുങ്ങളില്ലാത്ത വീട്ടില്‍ രാത്രി അതിക്രമിച്ചു കയറിയ അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഒരു വയസുള്ള കുട്ടിയെ അക്രമികള്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ്…

ചാവക്കാട് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സേ്റ്റഷനുമുന്നില്‍ തെരുവുനായയുടെ പരാക്രമത്തില്‍ ഒരു പൊലീസുകാരനടക്കം നാലുപേര്‍ക്കാണ് കടിയേറ്റത്. ബുധനാഴ്ച്ച…

കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു

ചാവക്കാട്:  കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് പുളിഞ്ചോട് ചെറിയ കട നടത്തുന്ന രായംമരക്കാന്‍ വീട്ടില്‍ ബീവാത്തുമോള്‍(72), മകന്‍ ഷാഹു(48) എന്നിവരെയാണ് ശനിയാഴ്ച്ച രാത്രി ഏഴോടെ…

പോലീസ് സേ്റ്റഷന്‍ അങ്കണത്തില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കയ്യേറ്റം

ചാവക്കാട് : പോലീസ് സേ്റ്റഷന്‍ അങ്കണത്തില്‍  മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത് കാമറ അടിച്ചു തകര്‍ത്തു . കോണ്‍ഗ്രസ് നേതാവ് സി എ ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ മറ്റൊരു കോണ്‍ഗ്രസ് നേതാവായ നടത്തി…