mehandi banner desktop
Browsing Category

Charity

കോവിഡ് – കച്ചവടം നിലച്ച വ്യാപാരികൾക്ക് അടിയന്തര സഹായധന വിതരണം ആരംഭിച്ചു

കടപ്പുറം : കോവിഡ്‌ മൂലം അടച്ചിടേണ്ടി വന്ന നൂറോളം വ്യാപാരികൾക്കുള്ള അടിയന്തര സഹായധന വിതരണം ആരംഭിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് യുണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സഹായധന വിതരണോദ്‌ഘാടനം യൂണിറ്റ്‌ ഓഫീസ്സിൽ വെച്ച്‌

റഫ് റൈഡഴ്സ് – കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ : റഫ് റൈഡഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്നേഹ സമ്മാന പദ്ധതിയുടെ ഭാഗമായി കോവിഡ് റിലീഫ് പലവ്യഞ്ചന കിറ്റ് വിതരണം ചെയ്തു. എഴുപതോളം വീടുകളിൽ കിറ്റ് എത്തിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗ

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി