mehandi new
Browsing Category

Charity

വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്

ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ

വയനാട് ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ…

ചാവക്കാട് : വയനാട് പ്രകൃതിദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചും വിദ്യാർത്ഥികൾ. തിരുവത്ര പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂൾ സ്റ്റാൻഡ് വിത്ത്‌ വയനാട് എന്ന ബാനറിൽ മുഖ്യ

മൂന്നു കോടി ചിലവിൽ ചാവക്കാട് നിർമിക്കുന്ന പാലിയേറ്റിവ് കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം മന്ത്രി ആർ…

ചാവക്കാട് : ചാവക്കാട് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റ് മൂന്നു കോടി ചിലവിൽ നിർമിക്കുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. ഒരുമനയൂർ ഐഡിസി സ്കൂളിനടുത്ത് 27 സെന്റ് ഭൂമിയിൽ 10,000 ചതുരശ്ര അടിയിലാണ് കെട്ടിടം

താങ്ങും തണലും സേവനങ്ങൾക്ക് ഇനി ഓഫീസുമായി ബന്ധപ്പെടാം

ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ട്രസ്റ്റ് ഓഫീസ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ

പാലിയേറ്റീവ് കെയറിനായി ചാവക്കാട് മൂന്നു കോടി ചിലവിൽ മൂന്നു നില അൾട്രാ മോഡൽ കെട്ടിടം ഉയരുന്നു –…

ഒരുമനയൂർ : ആൽഫ പാലിയേറ്റിവിന്റെ വളർച്ചയുടെ ഭാഗമായി ചാവക്കാട് ഒരുമനയൂരിൽ മൂന്നു കോടി ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെ അൾട്രാ മോഡൽ കെട്ടിടം ഉയരുന്നു. പാലിയേറ്റീവ് സേവനങ്ങൾക്കായി ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഒരുമനയൂർ

വടക്കേകാട് എ സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ

വടക്കേക്കാട് : എ.സി. കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…

ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്

ചാവക്കാടിനു താങ്ങും തണലുമായി നാലു വർഷം – താങ്ങും തണലും കൂട്ടായ്മ വാർഷികം ആഘോഷിച്ചു

ചാവക്കാട് : താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വീശിഷ്ടാഥിതികളായി ഹെൽത്ത് ഇൻസ്‌പെക്ടർ രാം

ഷെൽട്ടർ കാരുണ്യ ദിനത്തിൽ പ്രാർഥനാ സദസ്സും പെൻഷൻ വിതരണവും നടത്തി

അഞ്ചങ്ങാടി : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 14 വർഷക്കാലമായി നടത്തിവരുന്ന സ്നേഹനിധി പ്രതിമാസ പെൻഷൻ 150-ാം മാസം വിതരണം സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഷെൽട്ടർ ഗൾഫ് ചാപ്റ്റർ

തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്

മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്