Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Charity
ആശ്രയ മെഡി എയ്ഡിന്റെ നിർധന രോഗികൾക്കുള്ള മരുന്ന് വിതരണം നടന്നു
ചാവക്കാട് : ആശ്രയ മെഡി എയ്ഡ് നിർധന രോഗികൾക്ക് പ്രതിമാസം നടത്തികൊണ്ടിരിക്കുന്ന മരുന്ന് വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി എം. .മുഹമ്മദ് ഗസ്സാലി നിർവ്വഹിച്ചു.
ജീവകാരുണ്യ പ്രവർത്തങ്ങളിൽ ചാവക്കാട് മേഖലയിൽ നിരന്തരം!-->!-->!-->…
എം എസ് എസ് കാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ മാതൃക – പ്രസന്ന രണദിവെ
ചാവക്കാട് : എം എസ് എസ് കാരുണ്യ പ്രവർത്തനരംഗത്ത് ഉദാത്ത മാതൃകയായി മുന്നേറുകയാണെന്നു ചാവക്കാട് മുനിസിപ്പൽ കൗൺസിൽ വിദ്യാഭ്യാസ-യുവജനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ അഭിപ്രായപ്പെട്ടു.ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ!-->…
ഒരുമനയൂർ സ്വപ്നക്കൂട് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു
ഒരുമനയൂർ: കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയും സഹകരിച്ചു ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി കെ നൂറുദ്ധീൻ!-->!-->!-->…
സുവിതം – ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണം ബുധനാഴ്ച്ച
ഗുരുവായൂർ : സുവിതം കെ കെ പ്രകാശ് രണ്ടാം ചരമവാർഷികവും, ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണവും, ഡോ.ശ്രീജീത്ത് ശ്രീനിവാസന് സ്നേഹാദര സമർപ്പണവും നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് മാതാ കമ്യൂണിറ്റി ഹാളിൽ നടക്കും.ജീവകാരുണ്യ രംഗത്തെ!-->…
എംഎസ് എസ് പ്രതിമാസ ഔഷധ, പെൻഷൻ വിതരണം നടന്നു
ചാവക്കാട് : അനുപമമായ സഹജീവിസ്നേഹത്തിന്റെ നവീന ഗാഥകൾ രചിക്കുകയാണ് എം.എസ്.എസ്. എന്ന് പ്രശസ്ത പ്രവാസി സാഹിത്യകാരനും കാരുണ്യ പ്രവർത്തകനുമായ അഷറഫ് കാനാമ്പുള്ളി അഭിപ്രായപ്പെട്ടു. ചാവക്കാട് യൂണിറ്റ് വർഷങ്ങളായി നടത്തിവരുന്ന പ്രതിമാസ ഔഷധ, പെൻഷൻ!-->…
മകളുടെ വിവാഹം -ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി
ഗുരുവായൂർ : മകളുടെ വിവാഹത്തോടനുബന്ധിച്ച് ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി മാതൃകയായി.
ഗുരുവായൂർ നിധി റെസിഡൻസി ഉടമയും ദുബൈയിൽ ബിസിനസുകാരനുമായ, മമ്മിയൂർ സ്വദേശി, പേനത്ത് കരിക്കയിൽ ഷാജിയാണ് മകൾ നടാഷയുടെ!-->!-->!-->…
ഇന്ന് കരുണ സംഗമം
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള!-->…
ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി
ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ!-->!-->!-->…
കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം
ഗുരുവായൂർ : കരുണ ഫൗണ്ടേഷന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍!-->…
പി കെ ഷറഫുദ്ദീൻ അനുസ്മരണവും വിദ്യാഭ്യാസ പുരസ്കാര വിതരണവും സംഘടിപ്പിച്ചു
അഞ്ചങ്ങാടി : പി.കെ.ഷറഫുദ്ദീൻ കാര്യണ്യത്തിന്റെയും . സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് അബ്ബാസ്സലി ശിഹാബ് പറഞ്ഞു. ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറിയായിരിക്കെ അകാലത്തിൽ വിട പറഞ്ഞ പി. കെ. ഷറഫുദ്ദീൻ അനുസ്മരണ -!-->…