Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Covid death
കോവിഡ് – തിരുവത്ര കല്ലുവളപ്പിൽ അബൂബക്കർ നിര്യാതനായി
ചാവക്കാട് : തിരുവത്ര പരേതനായ കല്ലുവളപ്പിൽ മൊയ്തുണ്ണി മകൻ അബൂബക്കർ ഹാജി (61) നിര്യാതനായി.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഖബറടക്കം കിറാമൻകുന്ന് മഹല്ല് ഖബർസ്ഥാനിൽ
ഭാര്യ : ഷെമി.മക്കൾ : ഫാസിൽ, ഫർഹാന, നസ്നീൻ. മരുമകൾ: തസ്ലീന
കോവിഡ് : ഇരട്ടപ്പുഴ കോളനിപ്പടി ചന്ദനപറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി
കടപ്പുറം : ഇരട്ടപ്പുഴ കോളനിപ്പടി സ്വദേശിയും ഇപ്പോൾ ബ്ലാങ്ങാട് വൈലിക്കുന്ന് തെക്ക് ഭാഗം താമസിക്കുന്നതുമായ പരേതനായ ചക്കര ആലിഅഹമ്മു മകൻ ചന്ദനപറമ്പിൽ ഷംസുദ്ധീൻ ( 68)നിര്യാതനായി.
കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ!-->!-->!-->…
കോവിഡ് – ചാവക്കാട് സ്വദേശി അബുദാബിയിൽ നിര്യാത്യനായി
ചാവക്കാട്: പാലയുർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ അബൂ (65) അബുദാബിയിൽ നിര്യാതനായി.
വർഷങ്ങളായി കുടുംബസമേതം യു എ ഇ ലാണ് താമസം. മകനും പിന്നീട് മരുമകൾക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിൻ!-->!-->!-->…
കോവിഡ് – മാതാവ് മരിച്ച് മൂന്നാം ദിവസം മകനും – സി പി എം നേതാവ് എം എം ഫാറൂഖ് (40)…
എടക്കഴിയൂർ : സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത് സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരിന്നു. സി പി എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ!-->…
കോവിഡ് – തിരുവത്ര കോട്ടപ്പുറം കൊല്ലാമ്പി മുഹമ്മദ് നിര്യാതനായി
തിരുവത്ര : കോട്ടപ്പുറം താമസിക്കുന്ന കൊല്ലാമ്പി മുഹമ്മദ് (65)നിര്യാതനായി. കോവിഡ് ബാധിതനായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും പിന്നീട് അസുഖം!-->!-->!-->…
കോവിഡ് – ചാവക്കാട് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി
ചാവക്കാട്: അയിരുർ പരേതനായ ഖാദർ ഹാജി മകൻ ഭഗവതി പറമ്പിൽ മൻസൂർ (35) ഷാർജയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഷാർജ സുലൈഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദുബായിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൻസൂറിന്റെ കുടുംബം!-->!-->!-->…
മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു
കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോന്റെ മക്കളായ കബീർ (54), കുഞ്ഞിമോൾ (68), കാദർമോൻ (72) എന്നീ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മൂന്ന് പേരും കോവിഡ്ബാധിതരായിരുന്നു.
കാദർ!-->!-->!-->…
കോവിഡ് – സഹോദരന് പിറകെ സഹോദരിയും മരിച്ചു
കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോൻ മകൾ കുഞ്ഞിമോൾ (68) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
സഹോദരൻ കബീർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മകൾ : സെഫിയ.
കോവിഡ് – ചാവക്കാട് ടൗൺ ഓട്ടോ ഡ്രൈവർ ബക്കർ തിരുവത്ര നിര്യാതനായി
തിരുവത്ര : ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യതനായി.
കോവിഡിബാധിച്ച് തൃശൂർ സ്വകാര്യ!-->!-->!-->…
കടപ്പുറം പതിനാറാം വാർഡ് മെമ്പർ കോവിഡ് ബാധിച്ച് മരിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ സി പി ഐ എം അംഗം തൊട്ടാപ്പ് സ്വദേശി താവേട്ടി രവീന്ദ്രൻ (69) നിര്യാതനായി.
കഴിഞ്ഞ പതിനഞ്ചു ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും!-->!-->!-->…