Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Drugs n alcohol
തീരദേശത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍
ചാവക്കാട്: തീരദേശ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി ലൈറ്റ്ഹൗസിന് സമീപം പാണ്ടികശാലപറമ്പില്‍ നിഷാദി(32)നെയാണ് വാടനപ്പിള്ളി എക്‌സൈസ് സര്‍ക്കിള്‍…
കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് മര്‍ദനം – ഗൃഹനാഥന്‍ ആശുപത്രിയില്‍
ചാവക്കാട്: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന്‍ (46) നാണ് മര്‍ദ്ധനമേറ്റത്.…

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നു പേര്‍ അറസ്റ്റിലായി
ചാവക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മധ്യവയസ്കനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി.
ഒരുമനയൂര്‍ തൈക്കണ്ടിപ്പറമ്പില്‍ നാസര്‍ (52), പേരകം പറയരിക്കല്‍ വീട്ടില്‍ ഉമര്‍ (30), എടക്കഴിയൂര്‍ തെക്കേമദ്രസ അമ്പലത്തു…
4 കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാരന്‍ അറസ്റ്റില്‍
ചാവക്കാട്: തീരമേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ 4 കിലോ കഞ്ചാവുമായി മധ്യവയസ്ക്കനെ ചാവക്കാട് പൊലീസ് പിടികൂടി.
തമിഴ് നാട് പഴനി സ്വദേശി മുത്തയ്യ രാജ തേവറെയാണ് (56) ചാവക്കാട് സി.ഐ കെ.ജി സുരേഷ്, എസ്.ഐ എം.കെ രമേഷ് എന്നിവരുടെ…

റോഡരികില്‍ കഞ്ചാവ് ചെടി – എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു
ഗുരുവായൂര്‍ : റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു. കിഴക്കേനടയില്‍ സ്വകാര്യ ലോഡ്ജിന് സമീപത്തെ റോഡരികില്‍ നിന്നാണ് ഒരടിയോളം വലുപ്പമുള്ള കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്. ഗുരുവായൂരിലും പരിസര…
കഞ്ചാവ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ചാവക്കാട്: കഞ്ചാവ് കൈവശം വെച്ചതിനും വാങ്ങി ഉപയോഗിച്ചതിനും മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്‍പനക്കാരനായ പുന്ന കറപ്പംവീട്ടില്‍ ഷാമില്‍(26), ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിക്കാനെത്തിയ തെക്കഞ്ചേരി, ആശുപത്രി റോഡ്…

അനധികൃത മദ്യവില്‍പ്പന ഒരാള്‍കൂടി അറസ്റ്റില്‍
ചാവക്കാട് : അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ഒരാളെകൂടി ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ അതിര്‍ത്തി വെങ്കളത്ത് വേലായുധന്‍ മകന്‍ സുനിലി (44)
നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ ചങ്ങാടം റോഡ്…
