Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
ചാവക്കാട് എം ആർ ആർ എം സ്കൂൾ കായികമേളക്ക് വിദ്യാർത്ഥികളുടെ റാലിയോടെ തുടക്കമായി
ചാവക്കാട്: എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൂൾതല കായികമേളയ്ക്ക് മുന്നോടിയായി നടന്ന വിദ്യാർഥികളുടെ റാലി ചാവക്കാട് സബ് ഇൻസ്‌പെക്ടർ പ്രീത ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ചാവക്കാട് നഗരം!-->…
എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ പഠനം ഇനി സ്മാർട്ടാകും
എടക്കഴിയൂർ : എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു. പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് എസ് എം എഫ് ത്രിശൂർ ജില്ലാ ട്രഷറർ ഡോക്ടർ സീ കെ കുഞ്ഞിതങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാത്ഥി തലമുറക്ക് പഠന!-->…
ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ ആദരം
ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആദരം. സ്വച്ച് സേവാ മിഷന്റെ മാലിന്യമുക്ത കേരളം എന്ന ആശയത്തിന്റെ ഭാഗമായാണ് അമൃത വിദ്യാലയം ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചത്. പഞ്ചായത്ത്!-->…
അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി
പുന്നയൂർക്കുളം: അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി. വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക റസിയ,!-->…
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് ’24 ആഘോഷിച്ചു
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് '24 ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യു!-->!-->!-->…
ഒരു കോടി രൂപ ചിലവിൽ നിർമിച്ച ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂൾ കെട്ടിടം ശനിയാഴ്ച്ച മുഖ്യമന്ത്രി…
ചാവക്കാട് : ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിൽ ഒരു കോടി ചിലവിൽ നിർമിച്ച സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത!-->…
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് മഹാത്മാ കലാകായിക സാംസ്കാരിക…
ബ്ലാങ്ങാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇരട്ടപ്പുഴ കാട്ടിൽ സ്വദേശി ഹബീബ ആരിഫിനെ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 49 സെക്കൻഡിൽ 28 സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനം, ഭാഷ എന്നിവ!-->…
കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു ദിവസം നീണ്ടു നിന്ന കലാമേളക്ക് മെഗാ ഒപ്പനയോടെ സമാപനം
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു ദിവസം നീണ്ടു നിന്ന കലാമേളക്ക് തിരശീല വീണു. രണ്ടു ദിവസത്തെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷമാണ് സ്‌റ്റേജ് പ്രോഗ്രാമുകൾ അരങ്ങേറിയത്. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്!-->…
ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ പോഷൻ മാ 2024 സംഘടിപ്പിച്ചു
താമരയൂർ : കേന്ദ്രവനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ മാർഗ്ഗരേഖ പ്രകാരം കേരളത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ പോഷൻ മാ 2024 !-->…
സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അൻസാർ ഇംഗ്ലീഷ് സ്കൂളും ദേവമാതാ സ്കൂളും ചാമ്പ്യന്മാരായി
ചാവക്കാട് : ചാവക്കാട് രാജ സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന തൃശൂർ സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ദേവമാതാ സ്കൂളും!-->!-->!-->…

