Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
education
പന്തി വരയും പിന്നാമ്പുറ വരയും – പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം…
തിരുവത്ര : ചാവക്കാട് ബി ആർ.സി യുടെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.!-->…
Post graduate diploma in international montessori ITC
Post graduate diploma in international montessori ITCAdvanced diploma in international montessori ITCdiploma in international montessori ITCcertificate in montessoripre primary ITC(english medium )
പുത്തൻകടപ്പുറം ഫിഷറീസ് കോളേജ് – താത്കാലിക സംവിധാനമൊരുക്കി കോഴ്‌സുകൾ ഉടൻ ആരംഭിക്കും
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. കോളേജ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ഫിഷറീസ് കോഴ്സുകൾ നടത്തുന്നതിന് താത്കാലിക സംവിധാനമൊരുക്കാൻ യോഗം തീരുമാനിച്ചു. പുത്തൻ!-->…
94 ലെ അധ്യാപക അവാർഡ് ജേതാവായ ദിവാകരൻ മാസ്റ്ററെ അധ്യാപക ദിനത്തിൽ ആദരിച്ചു
ഗുരുവായൂർ : അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകനും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന(1994) പി കെ ദിവാകരൻ മാസ്റ്ററെ വീട്ടിൽ ചെന്ന് ആദരിച്ചു.
പ്രധാനാദ്ധ്യാപിക ഇ!-->!-->!-->…
ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠപുസ്തകമാവണം അദ്ധ്യാപകൻ –
എൻ കെ അക്ബർ എം എൽ എ
ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി!-->…
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷവും, ജൻ ശിക്ഷൻ സൻസ്ഥാന്റെ പുതിയ കോഴ്സിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.അധ്യാപകദിന ആഘോഷത്തിന്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സോഷ്യൽ ജസ്റ്റിസ് ഓർഫനെജ് കൗൺസിലർ!-->…
ദേശീയ അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു
തിരുവത്ര: കുമാർ എ. യു. പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ പൊന്നാടയണിയിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്!-->…
ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അദ്ധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്റി സ്കൂളിൽ നാളെ
ചാവക്കാട് : പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അധ്യാപക ദിനാഘോഷം ചൊവ്വാഴ്ച മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.ഗുരുവായൂർ എം എൽ എ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അദ്ധ്യാപക ദിന!-->…
ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു
താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.!-->…
അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി
ഗുരുവായൂർ: തൈക്കാട് വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഷട്ടിൽ, വോളീബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ!-->…

