Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
education
പ്ലസ് ടു ഗ്രാൻഡ് സിൽവർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി റിട്രീവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ –…
ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ച് 25 വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റിട്രീവ് തയ്യാറെടുക്കുന്നു. 2023 ഡിസംബർ 30 ന് എടക്കഴിയൂർ!-->…
പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി
തിരുവത്ര : പുത്തൻകടപ്പുറംജി. എഫ്. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത!-->…
മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു
ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന്!-->…
ശക്തമായ മഴ -ചാവക്കാട് സബ്ജില്ലാ കായികോത്സവം അനിശ്ചിതത്വത്തിൽ, നാളത്തെ മത്സരങ്ങളിൽ മാറ്റം
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ചാവക്കാട് സബ് ജില്ലാ കായികോത്സവം ശക്തമായ മഴയെ തുടർന്ന് അനിശ്ചിതത്വത്തിൽ. കിഡ്ഡീസ് വിഭാഗം മത്സരങ്ങൾ നാളെ നടക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. കായികമേള നടന്നു കൊണ്ടിരിക്കുന്ന!-->…
കായികോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മുന്നിൽ
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റോടെ മുന്നിൽ. 48 പോയിന്റോടെ തൊട്ടു പിന്നിൽ ചിറ്റട്ടുകര സെന്റ് സെബാസ്ട്യൻ ഹൈസ്‌കൂൾ. മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂൾ!-->…
പാവകളിയും കഥപറച്ചിലും ശില്പശാല സംഘടിപ്പിച്ചു
ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്ററിൽ മോന്റീസോറി അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പാവകളിയും കഥ പറച്ചിലും ഏകദിന ശില്പശാല സംഘടിപ്പിച്ചു.പാവകളി കലാകാരനായ കൃഷ്ണകുമാർ കീഴ്ശേരി ക്ലാസ്സെടുത്തു.സാമൂഹ്യ വിമർശനവും ബോധവൽക്കരണവും പാവകളിയിലൂടെ!-->…
തേങ്ങാ പാലിൽ ഗോതമ്പ് പായസം കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ, നാളെ വെജിറ്റബിൾ ബിരിയാണി
ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സംഘാടകർ.തേങ്ങാ പാലിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഗോതമ്പ് പായസം ഉൾപ്പെടെയായിരുന്നു ഇന്നത്തെ സദ്യ.മത്സരങ്ങളിൽ പങ്കെടുക്കന്ന കായിക താരങ്ങളായ വിദ്യാർത്ഥികളും കൂടെയെത്തിയ!-->…
അഗ്നി പകർന്നു – ഉപജില്ലാ കായികോത്സവത്തിനു തുടക്കമായി
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ പതാക ഉയർത്തി. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം. സ്റ്റേറ്റ് മീറ്റ് റെക്കോർഡ് താരം അന്നമോൾ ബിജു ദീപ ശിഖയേന്തി. ദീപ ശിഖ എൻ കെ അക്ബർ എം എൽ എ!-->!-->!-->…
27 ലെ സംസ്ഥാന പൊതു അവധി 28 ലേക്ക് മാറ്റി – നബിദിനത്തിൽ ചാവക്കാട് സബ്ജില്ലാ കായികോത്സവമില്ല
ചാവക്കാട് : കേരളത്തിലെ നബിദിനത്തിന്റെ പൊതുഅവധി 27 ൽ നിന്നും 28 ലേക്ക് മാറ്റി. ഇതോടെ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ തിയതിയിലും മാറ്റം!-->…
എന്താണ് വാട്സാപ്പ് ചാനൽ – എന്റെ ഇഷ്ടം എന്റെ സ്വകാര്യത
വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെയുള്ള ഒരു ഫീച്ചറാണ് വാട്സാപ്പ് ചാനൽ. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ഇത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും!-->…

