mehandi new
Browsing Category

election 2016

ദുബായ് തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍

ദുബായ്: തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍ ദുബായ് കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടി അഷ്റഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല യു ഡി എഫ് ചെയര്‍മാര്‍ മുഹമ്മദ് വെട്ടുകാട്ട്…

സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ രേഖകള്‍ ഹാജരാക്കണം

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ മെയ് 10ന് വൈകീട്ട് അഞ്ചിന് മുമ്പായി വരണാധികാരിയുടെ ഓഫീസില്‍ സമര്‍പ്പിക്കണം. നിയോജകമണ്ഡലത്തിലെ…
Rajah Admission

യു ഡി എഫ് ആതമവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം – ബേബിജോണ്‍

ചാവക്കാട്: ആതമവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം മാത്രമായി യു ഡി എഫ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണ്‍ പറഞ്ഞു. ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി നടന്ന പുന്നയൂര്‍ക്കുളം വെസ്റ്റ്…
Rajah Admission

കലാശകൊട്ട് നിരോധിച്ച പോലീസ് നടപടിയില്‍ സി പി എം പ്രതിഷേധം

ചാവക്കാട് : തെരഞ്ഞെടുപ്പ് പ്രചരണസമാപനദിവസം അവസാനമണിക്കൂറില്‍ നടത്തുന്ന കലാശകൊട്ട് നിരോധിച്ച പോലീസ് നടപടിക്കെതിരെ സി പി എം പ്രതിഷേധിച്ചു. ചാവക്കാട് സി ഐ എ ജെ ജോണ്സന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗത്തിലാണ് കലാശക്കൊട്ട്…
Rajah Admission

കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം മേഖലകളില്‍ റാലികള്‍

ചാവക്കാട്: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം റാലികള്‍ നടന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എന്‍ ആര്‍ ബാലന്‍  കിഴക്കേനടയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആര്‍ വി ഷെരീഫ്…
Rajah Admission

എസ്ഡിപിഐ വാഹന ജാഥ സമാപിച്ചു

ചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് സമാപനമായി. രണ്ടാം ദിവസമായ ഇന്നലെ പുന്നയൂര്‍ എടക്കരയില്‍ നിന്നും ആരംഭിച്ച ജാഥ വുന്നയൂര്‍, വടക്കേകാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ വിവിധ…
Rajah Admission

കലാശക്കൊട്ട് നിരോധിച്ചു

ചാവക്കാട്: ക്രമസമാധാനം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമാപനത്തില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് നിരോധിച്ചു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സന്റെ സാനിധ്യത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ്…
Rajah Admission

സ്ഥാനാര്‍ഥിയോടൊപ്പം

പുന്നയൂര്‍: യുവത്വത്തിന്റെ ചുറുചുറുക്കുമായി യു ഡി എഫ് ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി എം സാദിഖലിയുടെ  പുന്നയൂരിലെ  വാഹന പ്രചാരണ ജാഥ രാവിലെ വടക്കേ പുന്നയൂരില്‍ നിന്നും ആരംഭിച്ചു. തെക്കിനേടത്ത് പടി, തെക്കേ പുന്നയൂര്‍, കുരഞ്ഞിയൂര്‍…
Rajah Admission

സ്ഥാനാര്‍ഥിയോടൊപ്പം

ചാവക്കാട് : ബിജെപി ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് രാവിലെ ചാവക്കാട് മുല്ലത്തറയില്‍ നിന്നും ആരംഭിച്ചു. വിവിധ മേഖലകളില്‍ ഒരുക്കിയ സ്വീകരണയോഗങ്ങളില്‍ പ്രസംഗിച്ചും വോട്ടര്‍മാരുടെ…
Rajah Admission

സ്ഥാനാര്‍ഥിയോടൊപ്പം

വടക്കേകാട് : വീടുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനത്തിന്റെ തുടര്‍ച്ചയായി കെ വി അബ്ദുള്‍ഖാദര്‍ രാവിലെ തന്നെ വടക്കേകാട് മേഖലകളില്‍ എത്തി. ഉളിയാട്ട് കോളനിയിലെത്തിയ അബ്ദുല്‍ഖാദറിനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരും നാടടുകാരും കാത്തു…