mehandi banner desktop
Browsing Category

environment

തെളിനീരൊഴുകും നവകേരളം’ ചാവക്കാട് നഗരസഭ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

ചാവക്കാട് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയായ തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി 'ജലനടത്തം' എന്ന ജനകീയ

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ജല സ്രോതസ്സുകളുടെ സംരക്ഷണത്തിൽ സർക്കാർ ജാഗ്രത പുലർത്തണം: എസ് വൈ എസ്

വട്ടേക്കാട്: കേരളത്തിൽ ചൂട് കനത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജല സ്രോതസ്സുകൾ സംരക്ഷിക്കുന്ന വിഷയത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന

ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സൈക്കിൾ യാത്രക്ക് നാളെ ചാവക്കാട് നിന്നും…

ചാവക്കാട് : ശുചിത്വ ഭാരതം കാമ്പയിൻ മിഷൻ 2022 ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾ 'SAY NO TO PLASTIC' എന്ന ബാനറുമായി സൈക്കിൾ സവാരി

ചാവക്കാട് കടൽത്തീരത്ത് കണ്ടൽചെടികൾ നട്ടു

ചാവക്കാട്: കടൽത്തീര സംരക്ഷണത്തിനായി ചാവക്കാട് കടൽതീരത്ത് കണ്ടൽച്ചെടികൾ നട്ടു. മണത്തല ബി ബി എ എൽ പി സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് വിദ്യാർത്ഥികൾ കണ്ടൽ

കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്

ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്. തിരുവനന്തപുരം വി ജെ റ്റി ഹാളിൽവച്ച്

വേസ്റ്റ് ബിൻ എടുത്തുമാറ്റി – വെയ്റ്റിങ്ങ് ഷെഡ് കുപ്പതൊട്ടിയാക്കി

വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിൻ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതോടെ തൃപ്രയാർ ഭാഗത്തേക്കുള്ള ചിലങ്ക ബസ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി. പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച വേസ്റ്റ് ബിൻ

എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ

ചാവക്കാട് : കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഗ്രീൻ കേരള സമ്മിറ്റ് നാളെ നടക്കും.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂർ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തു മുതൽ വൈകീട്ട്

മിയാവാക്കി വനം – ചാവക്കാട് തൈകൾ നട്ടു

ചാവക്കാട് : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എന്നും ഓർമ്മിക്കപ്പെടുന്ന അടയാളമായി മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ക്രിമറ്റോറിയം പരിസരത്ത് മിയാവാക്കി മാതൃകയിൽ

മഴക്കാല പൂർവ മുന്നൊരുക്കം മത്തിക്കായൽ ശുചീകരണം ആരംഭിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ മഴക്കാല പൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്തിക്കായൽ ശുചീകരണം ആരംഭിച്ചു കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടും മാലിന്യം അടിഞ്ഞുകൂടിയും കിടക്കുന്ന മത്തിക്കായൽ ജെ സി ബി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.