mehandi banner desktop
Browsing Category

Health

മഞ്ഞപിത്തം : നഗരസഭ നടപടി കര്‍ശനമാക്കി – രണ്ട് ഐസ് നിര്‍മ്മാണ കേന്ദ്രം പൂട്ടി

ഗുരുവായൂര്‍: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും നടത്തിയ പരിശോധനയില്‍ രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കി. ഗുരുവായൂരിലെ റോയല്‍ ഐസ് ക്യൂബ്‌സ്, ചൂണ്ടലിലെ എന്‍.കെ.കെ.…

മഞ്ഞപിത്തം : കാറ്ററിങ് സ്ഥാപനങ്ങള്‍ സദ്യക്ക് മുമ്പായി ആരോഗ്യ വിഭാഗത്തെ അറിയിക്കാന്‍ നിര്‍ദ്ദേശം

ഗുരുവായൂര്‍ : ഗുരുവായൂരില്‍ കാറ്ററിങ് സ്ഥാപനങ്ങള്‍ സദ്യക്ക് മുമ്പായി ആരോഗ്യ വിഭാഗത്തെ അറിയിക്കാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കി. ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത ഹോട്ടല്‍, കാറ്ററിങ്, ശീതള പാനീയ…

ആരോഗ്യ രക്ഷാ സെമിനാറിന് തുടക്കമായി – 51 തരം പ്രകൃതി പാനിയങ്ങള്‍ രുചിക്കാം

ഗുരുവായൂര്‍: സ്‌നേഹം വിളിച്ചോതി ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഓരാഴ്ച നീണ്ടു നില്‍ക്കുന്ന ആരോഗ്യ രക്ഷാ സെമിനാറിന് തുടക്കമായി. പ്രകൃതി പാനീയ മേള, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവകൊണ്ട് ശ്രദ്ധേയമാണ്…

മഞ്ഞപ്പിത്തം : ഗുരുവായൂര്‍ ശീതള പാനീയ വില്‍പനക്ക് നിയന്ത്രണം

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ റോഡരികുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയങ്ങളുടെ വില്‍പ്പന നിറുത്തിവെപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചു. ഇരിങ്ങപ്പുറം മേഖലയില്‍ 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്…

വിളംബര ജാഥ നടത്തി

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ സെമിനാറിന്റെ വിളംബര  ജാഥ നടത്തി. സെമിനാറിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബ്രോഷര്‍ നഗരസഭ സെക്രട്ടറി രഘുരാമന്‍  സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ആര്‍.വി മജീദിന് നല്‍കി…

ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം

ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം. രോഗം ബാധിച്ച അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.  ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ ക്യാമ്പില്‍ അഞ്ച് പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. ഇരിങ്ങപ്പുറം ആരോഗ്യ…

വിവഹാര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച തുക വൃക്ക രോഗികള്‍ക്ക് നല്‍കി

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏങ്ങണ്ടിയൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്‍്റ് കെ.കെ ഹുസൈനാണ് തന്റെ മകളുടെ വിവാഹ ചടങ്ങുകളിലെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച പണം വൃക്ക രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്.  എല്ലാ മാസവും…

താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ…

ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം. അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്.…

കൺസോൾ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം ചെയ്തു. നിർദ്ധനരായ വൃക്കരോഗികൾക്ക് നൽകി വരുന്ന കൂപ്പൺ വിതരണം ഏപ്രിൽ 3 നു ട്രസ്റ്റ്‌ ഓഫീസ്സിൽ വെച്ച് നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. കൂടാതെ രോഗികൾക്ക് വേണ്ടി…