mehandi banner desktop
Browsing Category

Health

വിവഹാര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച തുക വൃക്ക രോഗികള്‍ക്ക് നല്‍കി

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏങ്ങണ്ടിയൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്‍്റ് കെ.കെ ഹുസൈനാണ് തന്റെ മകളുടെ വിവാഹ ചടങ്ങുകളിലെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച പണം വൃക്ക രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്.  എല്ലാ മാസവും…

താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ…

ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം. അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്.…

കൺസോൾ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം ചെയ്തു. നിർദ്ധനരായ വൃക്കരോഗികൾക്ക് നൽകി വരുന്ന കൂപ്പൺ വിതരണം ഏപ്രിൽ 3 നു ട്രസ്റ്റ്‌ ഓഫീസ്സിൽ വെച്ച് നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. കൂടാതെ രോഗികൾക്ക് വേണ്ടി…