Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
Murder
റിപ്പർ മോഡൽ ആക്രമണം : കാമുകിയുടെ ഭർത്താവിനെ വധിച്ച് ഒരുമിച്ചു ജീവിക്കാൻ – പ്രതിയെ പിടികൂടി
തൃശ്ശൂർ : തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി തൃശ്ശൂർ റൂറൽ റൂറൽ പോലീസ്. പോട്ട പനമ്പിള്ളി നഗർ പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിൾ (36) ആണ്!-->…
എസ് എഫ് ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകരെ വെറുതെ വിട്ടു
ഗുരുവായൂർ : എസ് എഫ് ഐ പ്രവർത്തകനായ ഫാസിൽ വധക്കേസിൽ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ ആരോപിച്ച ആർ എസ് എസ്, ബി ജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.
പ്രോസിക്യൂഷൻ സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ!-->!-->!-->…
ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി – സഹോദരി ഭർത്താവ് പിടിയിൽ
കുന്നംകുളം : ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി!-->…
തലക്കടിയേറ്റ് മരണം – പ്രതിയെ പിടികൂടാനായത് ചാവക്കാട് എസ് ഐ സെസിൽ ക്രിസ്റ്റിയുടെ മിന്നൽ ആക്ഷൻ
ചാവക്കാട് : മദ്യപിച്ചുണ്ടായ സംഘർഷത്തിൽ തലക്കടിയേറ്റയാൾ മരിച്ച സംഭവത്തിൽലെ പ്രതി മുഹമ്മദിനെ പിടികൂടാനായത് ചാവക്കാട് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റിയുടെ അതിവേഗ നടപടികൾ മൂലം. സംഭവം നടന്നു ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ പ്രതി പോലീസ്!-->…
വത്സലൻ കൊലക്കേസ് പ്രതി അകലാട് സുലൈമാനെ വധിച്ച കേസിൽ സി പി എം പ്രവർത്തകരെ വെറുതെ വിട്ടു
തൃശൂർ : അകലാട് സ്വദേശി പെരുമ്പുള്ളി സുലൈമാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട നാല് സിപിഐ എം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയി സ്വദേശികളായ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ!-->…
വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി
വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച!-->…
സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി
ഗുരുവായൂർ : കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ!-->!-->!-->…
വിഷു ദിനത്തിൽ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് ശ്രമത്തെ കരുതിയിരിക്കുക – ഐഎൻഎൽ
ചാവക്കാട് : പാലക്കാട് എലപ്പുള്ളി കൊലപാതകത്തിൽ ഐഎൻഎൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അപലപിച്ചു. വിഷു ദിനത്തിൽ തന്നെ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
!-->!-->!-->…
തലയ്ക്കടിച്ചു, കയറുകൊണ്ട് കഴുത്തില്‍ മുറുക്കി; തമിഴ് യുവതിയുടെ മരണം കൊലപാതകം, ഒപ്പം താമസിച്ച…
ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം!-->…

