Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഒരുമനയൂർ സ്വദേശിയായ യുവാവിനെ ചൂണ്ടലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഒരുമനയൂർ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഫ് (38) നെയാണ് പുതുശ്ശേരിയില്ലുള്ള മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന്!-->…
മണത്തലയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണത്തല ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന നെടിയേടത്ത് കരുണാകരൻ മകൻ രാജീവ് (55 )ആണ് മരിച്ചത്. വീടിനു സമീപം കനോലികനാലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ!-->…

എടക്കഴിയൂരിൽ വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു
എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം!-->…

ബഹ്‌റൈനിൽ വാഹനാപകടം – നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു
മനാമ : ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശി വി. പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന!-->…

അമ്മയേയും മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46), മകന്‍ അമല്‍ (21) എന്നിവരെയാണ് ഇവർ താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച!-->…

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
ഗുരുവായൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന കാൽനടയാത്രികൻ മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് താമസിക്കുന്ന കുളങ്ങര പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. തിരുവോണ ദിവസം ചൊവ്വാഴ്ച്ച സുഹൃത്തുമായി ഇരിങ്ങപ്പുറം റോഡിലൂടെ നടന്നു!-->…

മന്ദലാംകുന്ന് കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു
പുന്നയൂർക്കുളം : കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. മന്ദലാംകുന്ന് കിണർ സെന്ററിൽ താമസിക്കുന്ന കോലയിൽ അലി അഹമ്മദ് മകൻ യഹ്‌യ (60) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് കിണർ സെന്ററിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യഹ്‌യയെ!-->…

തിരുവത്ര സ്വദേശിയെ ഷാർജയിൽ താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ മുസ്ലിം വീട്ടിൽ പരേതനായ അബു മകൻ ഇസ്മായിൽ (56) ഷാർജയിൽ മരിച്ചു.താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി യു എ ഇ സമയം ഏട്ടരയോടെയാണ് സംഭവം.ഭാര്യ : സഫിയ.മക്കൾ!-->…

വിളയിൽ ഫസീല അന്തരിച്ചു
കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന!-->…

പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാവറട്ടി: എളവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളവള്ളി കടവല്ലൂർ നരിയമ്പുള്ളി വീട്ടിൽ സന്തോഷിന്റെയും പണ്ടാറക്കാട് കിഴക്കേകടയിൽ സജിതയുടെയും മകൾ സീത (17) യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന്!-->…
