mehandi new
Browsing Category

Obituary

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.

നായ കുറുകെ ചാടി അപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു

കടപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു. കടപ്പുറം ഞ്ഞോളീറോഡ് ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യയും പരേതനായ പൊന്നാക്കാരൻ കാദറിന്റെ (കാർന്നോര് ) മകളുമായ

ഡോക്ടർ സൈതലവിയുടെ മകൻ ഡോക്ടർ ജവാഹർ തൂങ്ങി മരിച്ചനിലയിൽ

മുതുവട്ടൂർ : ഡോക്ടർ സൈതലവിയുടെ മകൻ നച്ചിനി തൊടിയിൽ ഡോക്ടർ ജവാഹർ (56) തൂങ്ങി മരിച്ചനിലയിൽ. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ ആയിരുന്നു

പാരാ ഗ്ലൈഡിംഗിനിടെ അപകടം – ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ

ഏങ്ങണ്ടിയൂരില്‍ കടന്നല്‍ ആക്രമണം – വയോധികന്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട്

ചാവക്കാട് ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു

ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു.ഭാര്യ: ചെറുപുഷ്പം.മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,

ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ തിരുവത്ര സ്വദേശികളായ മൂന്നു വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ്

പൊന്നാനി കടലിൽ നിന്നും ലഭിച്ച മൃതദേഹം എടപ്പാളിലെ ജെസിബി ഒപ്പറേറ്ററുടേത്

പൊന്നാനി : പൊന്നാനി കടലിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടപ്പാൾ ശുഖപുരത്ത് ജെ സി ബി ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35)യുടേതാണ് മൃതദേഹം. അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും

പൊന്നാനി കടലിൽ യുവാവിന്റെ മൃതദേഹം – ആളെ തിരിച്ചറിഞ്ഞില്ല

പൊന്നാനി : പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്. പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ