Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
തിരുവത്ര സ്വദേശിയെ അകലാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അകലാട് : അകലാട് മൂന്നയിനി ആശാരിപ്പടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് തൂങ്ങിമരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പിരി ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന ചിന്നാലി ഹനീഫ മകൻ ഷമീർ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.!-->…
വാഹനാപകടത്തെ തുടർന്നു ചികിത്സയിലിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു
തിരുവത്ര : വാഹനാപകടത്തെ തുടർന്നു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു. തിരുവത്ര കോട്ടപ്പുറം ചാലിൽ പരേതനായ മുഹമ്മദ് മകൻ നസീർ (48)ആണ് മരിച്ചത്.
നസീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിബസ്സ് ഇടിച്ചായിരുന്നു അപകടം.!-->!-->!-->…
മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒൻപത് വയസ്സുകാരി വാഹനാപകടത്തിൽ മരിച്ചു
ഗുരുവായൂർ: മാതാവിന്റെ കൂടെ സ്‌കൂട്ടറിന് പിറകിൽ സഞ്ചരിച്ചിരുന്ന ഒൻപതു വയസ്സുകാരി വാഹനാപകടത്തിൽ മരിച്ചു. മമ്മിയൂർ പുത്തൻപല്ലി പരേതനായ സെയ്ത് മുഹമ്മദ് മകൻ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ റഹീം (09) ആണ് മരിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ!-->…
ചാവക്കാട് സ്വദേശിയെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : അടുത്ത ദിവസം നാട്ടിലേക്ക് വരാൻ തയ്യാറായി നിന്നിരുന്ന പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂര്‍ തൈകടവ് പരേതനായ ജമാലി അബു മകന്‍ ജമാലി ബഷീര്‍ (59) ആണ് മരിച്ചത്.
ഇന്ന് രാവിലെ കുവൈറ്റിലെ!-->!-->!-->…
ചാവക്കാട് എം കെ (emke) സൂപ്പർ മാർക്കറ്റ് ഉടമ അബ്ദുള്ള ഹാജി നിര്യാതനായി
ചാവക്കാട് : ചാവക്കാട് എം കെ സൂപ്പർ മാർക്കറ്റ് മാനേജിങ് ഡയരക്ടർ ഷാനവാസിന്റെ പിതാവും എം കെ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായഎം കെ അബ്ദുല്ല ഹാജി നിര്യാതനായി.
വാർദ്ധക്യ സഹജമായ അസുഖത്താൽചികിത്സയിൽ കഴിയുകയായിരുന്നു.
ഖബറടക്കം നാളെ ശനിയാഴ്ച!-->!-->!-->!-->!-->…
ബ്ലാങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭി (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാ പ്രതാപന്റെ!-->…
കോയമ്പത്തൂരിൽ വാഹനാപകടം – മന്നലാംകുന്ന് സ്വദേശി മരിച്ചു
അണ്ടത്തോട് : മന്നലാംകുന്ന് സ്വദേശിയായ വ്യാപാരി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. മന്നലാംകുന്ന് കിണറിനു പടിഞ്ഞാറ് താമസിക്കുന്ന പരേതനായ അച്ചുവീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ മകൻ അബൂബക്കർ (50) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു!-->!-->!-->…
പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു
മന്നലാംകുന്ന് : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു. മന്നലാംകുന്ന് വെളിയിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ ഖാലിദ് (45) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മന്നലാംകുന്ന് സെന്ററിലാണ് അപകടം സംഭവിച്ചത്.!-->!-->!-->…
വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു
വടക്കേകാട് : വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്.കടന്നൽ കുത്തേറ്റ തമിഴ്നാട് സ്വദേശി ശെൽവരാജ്!-->…
നിര്യാതനായി – പിച്ചോത്തിൽ റഷീദ് (82) തിരുവത്ര
തിരുവത്ര : പുതിയറ പള്ളിക്ക് സമീപം താമസിക്കുന്ന പിച്ചോത്തിൽ റഷീദ് (82)നിര്യാതനായി.ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ : ആമിന. മക്കൾ: യൂനസ് (ഖത്തർ) ഖൈർറുന്നിസ, നെജുമുന്നിസ, സക്കരിയ ( ദുബായ്),മരുമക്കൾ :!-->!-->!-->…