Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ചാവക്കാട് സ്വദേശി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ചാവക്കാട് : കുവൈത്തിൽ കച്ചവടം നടത്തിവന്ന ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗുരുവായൂർ ബ്രഹ്മകുളം ഏർശം വീട്ടിൽ മുഹമ്മദ് റസാഖി(60)നെയാണ് അബ്ബാസിയയിലെ കെട്ടിടത്തിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..
വാഹനത്തിൽ!-->!-->!-->…
പഞ്ചവടിയിൽ വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു
എടക്കഴിയൂർ : വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു.പഞ്ചവടി ആറാം കല്ല് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന താമരശ്ശേരി കേശവൻ മകൻ നിജീഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം.
വീടിന്റെ ഓട് മേയുന്നതിനിടെ അസ്വസ്ഥത!-->!-->!-->…
ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു
കടപ്പുറം : ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു.കടപ്പുറം ആശുപത്രിപ്പടി തൊട്ടാപ് റമദാൻ വീട്ടിൽ ഇസ്ഹാഖ് (32) ആണ് തൂങ്ങിമരിച്ചത്.
ഭാര്യ ആയിഷയുമായി വഴക്കിട്ട ഇസ്ഹാഖ് കത്തിയെടുത്ത് കുത്തി പരിക്കേല്‍പിക്കുകയായിരിന്നു.!-->!-->!-->…
മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ
ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം.
മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ്!-->!-->!-->…
കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു
ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.
1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.
!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് മരണം – ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന!-->…
നിര്യാതയായി – ആൻസി (39)
ഗുരുവായൂർ: കൂനമൂച്ചി കൊള്ളന്നൂർ ബിനോയിയുടെ ഭാര്യ ആൻസി (39) നിര്യാതയായി. മക്കൾ: നിയ മരിയ, നോയൽ. സംസ്കാരം നടത്തി.
കോവിഡ് – ചാവക്കാട് ഇന്ന് ഒരു കുടുംബത്തിൽ രണ്ടു മരണം
ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു.
കോഴിക്കുളങ്ങര ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുറുമ്പൂർ മാധവൻ ഭാര്യ സരോജിനി (82) യും മകൻ ആശുപത്രിക്ക് സമീപം, കെ എം സ്റ്റോർ ഉടമ ഉമേഷ് (55) മാണ് മരിച്ചത്.
!-->!-->!-->!-->!-->…
തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് എ സി സൈനുദ്ധീൻ ഹാജി അന്തരിച്ചു
തിരുവത്ര : തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് സൈനുദ്ധീൻ ഹാജി(74) ഇന്ന് രാവിലെ അന്തരിച്ചു.
കബറടക്കം ഇന്ന് പന്ത്രണ്ടു മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ : ഉമ്മുകുൽസു. മക്കൾ : സിയാന, സൈനുൽ ആബിദ്,!-->!-->!-->!-->!-->!-->!-->…
ഹൃദയാഘാതം – ചാവക്കാട് സ്വദേശി കുവൈത്തിൽ മരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.
മാതാവ്:!-->!-->!-->…
